# ഫയർ ഓൺ ഫ്ലോർ ; പൊന്നിയിൻ സെൽവന്റെ വാനതി തന്നെയാണോ ഇത് ? ഞെട്ടിത്തരിച്ച് കാണികൾ

- Link: https://ml.b4blaze.com/film-news/shobita-dulipala-latest-pictures
- Published: 2023-07-31T14:59:48+05:30
- Author: Shilpa

ദുൽഖർ സൽമാൻ ചിത്രം കുറിപ്പിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ താരമാണ് ഷോബിത
ദുലിപാല. തുടർന്ന് മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ വാനതിയായി എത്തി തെന്നിന്ത്യൻ
സിനിമാപ്രേമികളുടെ ഒന്നടങ്കം മനം കീഴടക്കുവാൻ ഷോബിതയ്ക്ക് സാധിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-143410-216x300.png?resize=777%2C1079&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ
നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ
ഒരു പുത്തൻ ചിത്രമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-143421-196x300.png?resize=743%2C1137&ssl=1)

സിൽവർ നിറത്തിലുള്ള ബോൾഡ് ഡ്രെസ്സിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഒരു ഫാഷൻഷോയുടെ
ഷോ സ്റ്റോപ്പറായാണ് താരം എത്തിയത്. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെയായി ഒട്ടനവധി 
പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-143400-161x300.png?resize=802%2C1494&ssl=1)
