# പണത്തിനു ഒരുപാട് ബുദ്ധിമുട്ടു വന്നിട്ടുപോലും താൻ അച്ഛനോട്  പണം ആവശ്യപ്പെട്ടിട്ടില്ല, ശ്രുതി 

- Link: https://ml.b4blaze.com/film-news/shruthi-hasan-never-asked-her-father-about-money
- Published: 2023-04-08T14:30:17+05:30
- Author: Suji

സിനിമയിലെ വരുമാനം കൊണ്ട് ജീവിക്കുന്ന താരപുത്രർ  ഒരുപാടുണ്ട്, എന്നാൽ അതിൽ ഒന്നും 
പെടാത്ത നായിക ആണ് കമൽ ഹാസന്റെ  മകൾ ശ്രുതി ഹാസൻ. അച്ഛനും അമ്മയും വേര്പിരിഞ്ഞതിനു 
ശേഷം ഇന്നും ഇന്ഡിപെന്ഡെ ആയി ജീവിക്കുകയാണ് താരം. തന്റെ 21 മാത്ത്  വയസിൽ അച്ഛന്റെ 
വീട്ടിൽ നിന്നും ഇറങ്ങിപുറപെട്ടതാണ് താൻ. അന്ന് മുതൽ തന്റെ ആവശ്യങ്ങൾക്കുള്ള പണം താൻ
തന്നെ സമ്പാദിച്ചാണ് കണ്ടെത്തുന്നത് നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sruthi-hasan1.jpg?
resize=902%2C519&ssl=1)

തനിക്കു പണത്തിനുഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നാൽ തന്റെ അച്ഛനോട് ഒരു
രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നു നടി. എന്നാൽ എന്ത് ആവശ്യവും തന്റെ അച്ഛനോട്
ആവശ്യപ്പെടാം , എന്നാൽ ഇതുവരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല. താനും അച്ഛനും തമ്മിൽ
ഒരുപാടു വത്യാസം ഉണ്ട്, അച്ഛൻ ഒരു അന്ധവിശ്വാസിയാണ്, എന്നാൽ താൻ തിരിച്ചാണ്  ശ്രുതി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sruthi1.jpg?resize
=1280%2C720&ssl=1)

തന്നെ സ്കൂളിൽ ചേർത്ത സമയത്തു അച്ഛൻ ജാതി എഴുതേണ്ട സ്ഥലത്തു ഒന്നും എഴുതിയിരുന്നില്ല,
എന്താ കാര്യമെന്ന് അച്ഛനോട് ചോദിച്ചപ്പോൾ നീ വളരുമ്പോൾ നിനക്ക് ഇഷ്ട്ടമുള്ള മതത്തിൽ
ചേരാം അതായിരുന്നു മറുപടി. സ്കൂളിൽ പഠിക്കുന്ന സമയത്തു തനിക്കു താരപുത്രീ എന്ന പേര്
കേൾക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു, അതിനായി താൻ ഒരുപാടു കള്ളം പറഞ്ഞിട്ടുണ്ട് ശ്രുതി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/kamal-hasan1.jpg?
resize=752%2C752&ssl=1)
