# നീരുവെച്ച മുഖവുമായി നടി ശ്രുതിഹാസൻ കാരണമെന്തെന്ന് ആരാധകർ!!

- Link: https://ml.b4blaze.com/film-news/shruti-haasan-with-a-watery-face
- Published: 2022-11-30T14:05:01+05:30
- Author: Suji

തെന്നിന്ത്യൻ സിനിമാലോകത്തു അറിയപ്പെടുന്ന ഒരു നടിയാണ് ശ്രുതി ഹാസൻ, ഗായിക അയി ആണ് 
ആദ്യം താരം സിനിമയിൽ എത്തിയത്, പിന്നീട് സിനിമകളിൽ അഭിനയം തുടങ്ങുകയും ചെയ്യ്തു താരം.
സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നു. നീര് വെച്ച 
മുഖവും, തടിച്ച ചുണ്ടുകളും, വീർത്തകണ്ണുകളോടും കൂടിയുള്ള ചിത്രം ആണ് താരം പങ്കു വെച്ചിരിക്കുന്നത്.
ഈ ചിത്രം കണ്ടു ആശങ്കയോട് ആരാധകർ ചോദിക്കുന്നു.

ഈ ചിത്രം കണ്ടു ആരാധകർ ഒന്നടങ്കം ചോദിക്കുന്നു ഇത് എന്ത് പറ്റിയതാണെന്ന്. താരത്തിന്റെ
പോസ്റ്റ് ഇങ്ങനെയായിരുന്നു. മികച്ച സെൽ ഫികളുടയും,പോസ്റ്റുകളുടയും ലോകത്തു ഫൈനൽ കട്ടിൽ
എത്താത്തവ ഇതാ. ബാഡ് ഹെയർ ഡെയ് , പനി,  ഇവ കാരണം വീർത്ത മുഖമുള്ള ദിവസം. പീരിഡ്സ് അവസാനിക്കുന്ന
നിമിഷം ഇവ എല്ലാം നിങ്ങൾ ആസ്വദിക്കുമോ യെന്നാണ്  താരം ചോദിക്കുന്നത്, തന്റെ വ്യക്തിജീവിതത്തിൽ
സംഭവിക്കുന്ന കാര്യങ്ങളെ പ്രതിനിധാനം ചെയ്യ്താണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്യ്തത്.

ഈ അടുത്തിടയിൽ താരം പോളിസറ്റിറ്റിക്ക് ഓവറി സിൻഡ്രം എന്ന അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയിൽ
പ്രതിപാദിച്ചിരുന്നു. സ്ത്രീകൾക്കിടയിൽ ഹോർമോൺ സംബന്ധമായ തകരാറിനെ പോസിറ്റീവ് ആയി നേരിടണം
എന്നും, താൻ അങ്ങനെ ചെയ്യാറുണ്ട് എന്നും താരം പറഞ്ഞിരുന്നു. , സ്ത്രീകൾക്ക് വരുന്ന 
ഹോർമോൺ മാറ്റങ്ങൾ ആണ് തനിക്കും വന്നതെന്നും പറയുന്നു. തന്റെ ആരോഗ്യ സ്ഥിതി മോശം ആണെന്നും
പറഞ്ഞു മുൻപ് വാർത്തകൾ എത്തിയിട്ടുണ്ടായിരുന്നു.എന്നാൽ താരം അതിനെ എതിർത്ത് രംഗത്തു
എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/sruthi-haasan3.jpg?
resize=1080%2C1350&ssl=1)
