# വിവാഹത്തിനോട് തനിക്ക് വിശ്വാസമില്ല! തന്റെ പ്രണയ തകർച്ചയെ കുറിച്ച് ശ്രുതി ഹാസൻ 

- Link: https://ml.b4blaze.com/film-news/shruti-hasan-about-marriage
- Published: 2024-04-04T12:50:29+05:30
- Author: Suji

വിവാഹിതരാകാത്ത ഒരുപാട് നടിമാർ സിനിമ മേഖലയിൽ ഉണ്ട് അതിൽ പ്രധാനിയാണ്നടൻ  കമൽ ഹാസന്റെ
മകൾ ശ്രുതി ഹാസൻ, ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചും, പ്രണയ പരാചയത്തെ കുറിച്ചും
പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, വിവാഹമെന്ന സങ്കപ്പത്തിൽ തനിക്കിതുവരെ
ഒരു വിശ്വാസം വന്നിട്ടില്ല  , എനിക്കിത് വരെ അത് മനസിലായിട്ടില്ല. ഈ പ്രായത്തിൽ എനിക്ക്
വിവാ​ഹം ചെയ്യണമെന്ന് പറയുന്നവരുണ്ട്.

ഭൂരിഭാ​ഗം പേരും അങ്ങനെ പറയുന്നുണ്ട്എ ന്നെ സംബന്ധിച്ച് ഞാൻ  ചിന്തിക്കുന്നത്. ഒരുപക്ഷെ
ഞാൻ വിവാഹം ചെയ്തേക്കും. ചിലപ്പോൾ ചെയ്യില്ലായിരിക്കും അതെന്റെ ചിന്ത പോലെ .  എങ്കിലും
എന്റെ അജണ്ടയിൽ വിവാഹമില്ല. പക്ഷെ ഒരു നല്ല പങ്കാളിയെ കണ്ടെത്തുകയെന്നതായിരുന്നു  എന്റെ
അജണ്ട. ഒരു സാരിയുടെ  സെലക്ഷൻ ആയാലും, സാമ്പാറുണ്ടാക്കുകയാലും ആദ്യ ശ്രമത്തിൽ ശരിയാവില്ല.
ജീവിതത്തിന് മൂല്യം കൂട്ടുകയെന്നതാണ് പ്രണയ ബന്ധം കൊണ്ട് താൻ മനസിലാക്കുന്നത് നടി 
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sru1.jpeg?resize
=640%2C730&ssl=1)

എന്നാൽ അച്ഛൻ കമൽഹാസനെ പോലെത്തന്നെ മകൾ ശ്രുതിയും   വാർത്തകളിൽ ഇടം നേടാറുണ്ട്  നടൻ
സിദ്ധാർത്ഥും ,ശ്രുതിയും തമ്മിൽ  പ്രണയം ആയിരുന്നു എന്ന്  ​ഗോസിപ്പുകൾ  എത്തിയിരുന്നു,
എന്നാൽ അധിക നാൾ ഈ പ്രണയ ബന്ധം മുന്നോട്ട് പോയില്ല. ഇതോടെ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു
യെന്നു വാർത്തകൾ എത്തി, പിന്നീട് നടി ഇറ്റലിക്കാരനായ മൈക്കൽ കോർസലുമായി പ്രണയത്തിൽ 
ആണെന്ന് വാർത്ത എത്തിയിരുന്നു, എന്നാൽ ഇരുവരും പിന്നീട് പിരിയുകയും ചെയ്യ്തു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sr2.jpg?resize=715%
2C589&ssl=1)

 
