# ഭയങ്കരം! എന്നാൽ അദ്ദേഹം നിസാരമായി അഭിനയിക്കും അദ്ദേഹത്തോടൊപ്പമുള്ള  അഭിനയം ഒരു ഫൺ ആണ്, ശ്വേതാ മോനോൻ 

- Link: https://ml.b4blaze.com/film-news/shwetha-menon-about-in-mohanlal
- Published: 2023-04-27T13:01:56+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരിയായ നടി ആണ് ശ്വേതാ മേനോൻ, ഏതു റോളും കൈ കാര്യം ചെയ്യാൻ ഈ നടിക്ക്
നിഷ്പ്രയാസം കഴിയും, ഇപ്പോൾ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ
ഏറ്റെടുക്കുന്നത്. മേജർ രവി സംവിധാനം ചെയ്യ്ത കീർത്തിചക്ര എന്ന ചിത്രത്തിൽ മോഹൻലാലിന്
മുൻപ് താൻ ആണ് സൈൻ  ചെയ്യ്തതെന്നു൦ തന്നെ കണ്ടിട്ടല്ലേ അദ്ദേഹത്തെ കാസ്റ്റ് ചെയ്യ്തതെന്നും
ചോദിക്കക്കറുണ്ട് എന്നും താരം പറയുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shwetha1.jpg?resize
=869%2C535&ssl=1)

ഞാൻ  പഠിക്കുന്ന സമയം മുതൽ എനിക്ക് ലാലേട്ടനെ അറിയാം. കീർത്തി ചക്രയ്ക്ക് മുൻപ് തന്നെ
ഞാൻ അദ്ദേഹത്തിനോടൊപ്പം കാക്കുയിൽ എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹവും എന്റെ ഫാമിലിയും നല്ല പരിചയക്കാർ ആണ്. കീർത്തി ചക്ര ചെയ്യ്തു കഴിഞ്ഞപ്പോൾ
ഞാൻ എപ്പോളും രവി ചേട്ടനോട് തമാശയായി  ചോദിക്കും ഞാൻ അല്ലെ ഈ ചിത്രത്തിൽ സൈൻ  ചെയ്യ്തത്,
എന്നെ കണ്ടുകൊണ്ടല്ലേ ലാലേട്ടനെ സജെസ്റ് ചെയ്യ്തതെന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/keerthichkar1.jpg?
resize=539%2C358&ssl=1)

കാരണം എനിക്കായിരുന്നു ആദ്യം സൈനിങ്‌ എമൗണ്ട് തന്നത്. ലാലേട്ടന്റെ തീർത്തും വർക്കിങ്
സ്റ്റയിൽ വെത്യസ്തം ആണ്, അദ്ദേഹത്തിന്റെ അഭിനയം ഭയങ്കരം എന്നാൽ അത് നിസ്സാരമായി അഭിനയിക്കും,
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ഫൺ ആണ്. നിസാരമായി അഭിനയിക്കുന്ന ഒരാൾ തന്നെയാണ്
ലാലേട്ടൻ ശ്വേത മേനോൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/mohanlal1-1.jpg?
resize=1200%2C900&ssl=1)
