# ആ സിനിമയിൽ ലാലേട്ടന്റെ ഭാര്യയുടെ റോളെന്നു പറഞ്ഞപ്പോൾ എന്റെ കൈയ്യും, ശരീരവും വിറക്കാൻ തുടങ്ങി, ശ്വേതാ മേനോൻ 

- Link: https://ml.b4blaze.com/film-news/shwetha-menon-about-paradesi-movie
- Published: 2024-02-06T12:57:51+05:30
- Author: Suji

ഗ്ലാമർ വേഷങ്ങൾ ചെയ്യ്തിട്ടുള്ള നടിയാണ് ശ്വേതാ മേനോൻ, ഇപ്പോൾ താരം തന്റെ പരദേശി എന്ന
ചിത്രത്തിലെ റോളിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്,
ഈ ചിത്രത്തിന് വേണ്ടി താൻ  കുഞ്ഞുമുഹമ്മദ് സാറിന്റെ അടുത്ത് പോയി, അപ്പോൾ സാറിനെ എന്നെ
കണ്ടപ്പോൾ ചിത്രത്തിലെ ആമിനയുടെ രീതിയാണ് തോന്നിയത് , പി ടി സാർ പരദേശിയിലെ ആമിനയുടെ
വേഷത്തെ കുറിച്ച് എന്നോട് പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/paradeshi2.jpg?resize
=891%2C433&ssl=1)

പി ടി സാറിനെ എന്നെ കണ്ടപ്പോൾ ആമിന ആയി തോന്നിയതിൽ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
കൂടാതെ ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യയുടെ വേഷത്തിൽ ആണെന്നും പറഞ്ഞു അതോടെ എന്റെ കൈയ്യു൦,
ശരീരവും വിറക്കാൻ തുടങ്ങി, ഞാൻ വിചാരിച്ചത് അതിലെ പദ്മപ്രിയയുടെ റോൾ ആയിരിക്കുമെന്നാണ്
ശ്വേതാ മേനോൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/shwetha_menon_278941768_1131311931057702_879318637901049630_n.
jpg?resize=1080%2C1350&ssl=1)

ശരിക്കും ആ വേഷം ചെയ്യുന്നത് വലിയ ഉത്തരവാദിത്വമാണ്,  അതിലെ അവസാനത്തെ സീൻ ഒറ്റ ടേക്കിലാണ്
ചെയ്യുന്നത് , അതങ്ങനെ ആയി പോയി , ശ്വേതാ മേനോൻ പറയുന്നു, പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം
ചെയ്യ്ത ഒരു മോഹൻലാൽ ചിത്രമായിരുന്നു പരദേശി

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mohanlal_279928309_415542396672027_8589305333055359068_n-
1.jpg?resize=1080%2C1350&ssl=1)

 
