# നിത്യമേനോനൊപ്പം ചെറിയ റോളിൽ അഭിനയിക്കാൻ പറ്റില്ലെന്ന് ആ നടി പറഞ്ഞു! ഇപ്പോൾ അവർ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്; സിബി മലയിൽ  

- Link: https://ml.b4blaze.com/film-news/sibi-malayil-about-amala-paul
- Published: 2024-04-24T12:35:14+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ തന്റെ ചിത്രമായ
അപ്പൂർവ രാഗം എന്ന ചിത്രത്തിൽ ചില സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് 
നൽകിയ അഭിമുഖത്തിൽ, ചിത്രത്തിൽ നായിക ആയി അഭിനയിച്ചത് നിത്യ മേനോൻ ആയിരുന്നു, എന്നാൽ
നിത്യ മേനോനോടപ്പം ഓഡിഷനിൽ മറ്റൊരു നടിയും എത്തിയിരുന്നു, എന്നാൽ നിത്യയെ നായിക ആക്കാൻ
തീരുമാനിച്ചതോടെ സിനിമയിലെ ചെറിയ വേഷം കൊടുത്ത നടി അത് നിരസിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ap1.jpg?resize=1089%
2C607&ssl=1)

ആ നായിക മറ്റാരുമല്ല നടി അമല പോൾ ആയിരുന്നു, നിത്യയെ സിനിമയിൽ നായിക ആക്കിയെങ്കിലും
അമലയ്ക്ക്  ഈ ചിത്രത്തിൽ ഒരു ചെറിയ വേഷം താൻ നൽകി, എന്നാൽ അമല ആ വേഷം നിരസിച്ചു, ഈ 
സിനിമയിൽ എല്ലാം പുതുമുഖങ്ങൾ വേണമെന്നായിരുന്നു, ഇതിലെ മൂന്ന് കഥാപാത്രങ്ങൾ പ്രേക്ഷകർ
മുൻപ് കണ്ടിട്ടുള്ളവർ ആകരുത് അങ്ങനെയാണ് ഋതു കണ്ടതിനു ശേഷം ആസിഫിനെയും, നിഷാനെയും തീരുമാനിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/asif1.jpg?resize
=918%2C608&ssl=1)

പിന്നെ മൂന്നാമത്തെ കഥാപാത്രം നിത്യ മേനോൻ , അത് മുൻപ് തീരുമാനിച്ചിരുന്നു, പക്ഷെ ഓഡീഷനിൽ
നടി അമലയും പങ്കെടുത്തു, എന്നാൽ നിത്യ യെ നായിക ആക്കിയതിന് ശേഷം അമലയെ മറ്റൊരു ചെറിയ
വേഷത്തിനായി സെലക്ട് ചെയ്യ്തു, എന്നാൽ അവർ അത് നിരസിച്ചു, ഇന്നവർ തെന്നിന്ത്യയിൽ തിരക്കുള്ള
നടിയാണ് സിബി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/amal1.jpg?resize
=1024%2C602&ssl=1)

 
