# മോഹൻലാൽ കരയുന്നതിനേക്കാൾ കൂടുതൽ സങ്കടം വരും മമ്മൂട്ടി കരയുമ്പോൾ! എനിക്ക് അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിഞ്ഞിട്ടില്ല; സിബി മലയിൽ 

- Link: https://ml.b4blaze.com/film-news/sibi-malayil-about-mammootty-gets-than-mohanlal-crying
- Published: 2024-08-03T16:09:45+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ നടന വിസ്മയങ്ങളായ
മമ്മൂട്ടിയുടെയും , മോഹൻലാലിന്റെയും അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ
ശ്രെദ്ധ ആകുന്നത്. സിനിമകളിൽ മോഹൻലാൽ കരയുന്നതിനേക്കാൾ വിഷമം തോന്നാറുണ്ട് മമ്മൂട്ടി
കരയുമ്പോൾ എന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടി കരയുമ്പോൾ നമ്മളും കരയും, മോഹൻലാൽ
കരയുന്നതിനേക്കാൾ കൂടുതൽ സങ്കടമാണ് മമ്മൂക്ക കരയുമ്പോൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/ma3.jpg?resize=477%
2C191&ssl=1)

മമ്മൂക്ക കരയുന്നത് കാണാൻ എനിക്ക് കഴിയില്ല, ഞാൻ അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടുനിൽക്കില്ല,
അത് എന്റെ ഭാര്യയും പറയാറുണ്ട്, ഇപ്പോൾ ശ്രീനിവാസന്റെ കഥ പറയുമ്പോൾ എന്ന സിനിമയിൽ ഇമോഷണൽ
ആയി മമ്മൂക്ക ആ പ്രസംഗം സ്കൂളിൽ പറയുമ്പോൾ കരയുന്ന കരച്ചിൽ കാണുമ്പൊൾ എനിക്ക് കണ്ണ്
നിറ യാറുണ്ടു, സിബി മലയിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/mo6.jpg?resize=599%
2C296&ssl=1)

അതുപോലെ പരമ്പര എന്ന സിനിമ എനിക്ക് ഒട്ടും ഇഷ്ട്ടമല്ലാതെ ചെയ്യ്ത സിനിമയാണ്, അന്ന് 
പ്രൊഡ്യൂസർ നിർബന്ധിച്ചു ചെയ്യിപ്പിച്ചതാണ്, ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിന്റെ സക്സസ്
വെച്ചിട്ടാണ് ആ സിനിമ ചെയ്യ്തത്, പക്ഷെ ഈ കഥയുടെ ആദ്യം കേട്ടപ്പോൾ ഈ പരുപാടി വേണ്ടെന്ന്
ഞാൻ പറഞ്ഞു. അതിൽ മമ്മൂട്ടി ഡബ്ബിൾ റോൾ ചെയ്യ്തതോടെ മനസിൽ ഭാരം കൂടുകയായിരുന്നു, സിബി
മലയിൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/p1.jpg?resize=1075%
2C601&ssl=1)

 

 
