# ആ ഒരു കഥപാത്രം അദ്ദേഹത്തിന്  മാത്രമേ ചെയ്യാൻ കഴിയൂ, അതുകൊണ്ടാണ് അങ്ങനൊരു ചിത്രം ചെയ്യ്തത്, മമ്മൂട്ടിയെ കുറിച്ച് സിബി മലയിൽ 

- Link: https://ml.b4blaze.com/film-news/sibi-malayil-talk-about-in-mammootty
- Published: 2023-07-08T17:24:37+05:30
- Author: B4blaze News Desk

സിബി മലയിൽ സംവിധാനം ചെയ്യ്ത മമ്മൂട്ടി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഓഗസ്റ്റ്
ഒന്ന്, ഇപ്പോൾ ചിത്രത്തെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും സംവിധായകൻ സിബി പറഞ്ഞ
വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്, ആ ഒരു ചിത്രം താൻ എടുത്തത്
മമ്മൂട്ടിക്ക് വേണ്ടി മാത്രമായിരുന്നു അതിലെ ആ കഥാപാത്രം അദ്ദേഹത്തിനു മാത്രമേ ചെയ്യാൻ
കഴിയൂ സംവിധായകൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/august1.jpg?resize
=995%2C560&ssl=1)

അതിലെ കഥപാത്രത്തിന്റെ വേഷം ഇന്നും നന്നായി കാണുന്ന രീതിയിൽ എത്തിച്ചതും മമ്മൂട്ടി 
തന്നെ ആയിരുന്നു, ഓഗസ്റ്റ് ഒന്ന് എന്ന ചിത്രം മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടനെയും ഏല്പിക്കാൻ
കഴിയത്തില്ല, അത് മമ്മൂട്ടി ചെയ്യ്താലെ പ്രേക്ഷകർ ഉൾക്കൊള്ളുകയും ചെയ്യുള്ളൂ സിബി മലയിൽ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sibi1.jpg?resize
=817%2C552&ssl=1)

മമ്മൂട്ടിയെ സംബന്ധിച്ചു അതെല്ലാവര്കും ഉൾകൊള്ളാൻ കഴിയുന്ന ഒരു കഥപാത്രമായിരുന്നു അത,
സി ബി ഐ ഡയറി കുറിപ്പിൽ ഒരു ബ്രഹ്മണനായ ഉദ്യഗസഥൻ ആയിരുന്നു , അതിൽ അത്ര ചുടുലത ഇല്ല
എന്നാൽ കുറിച്ചും കൂടി സമർത്ഥനായ ഒരു പോലീസ് ഓഫീസർ ആയിരിക്കണം അതാണ് ഓഗസ്റ്റ് ഒന്ന്
എന്ന സിനിമ , ആ കഥപാത്രത്തിനു അങ്ങനൊരു ലുക്ക് കൊടുത്തതും മമ്മൂട്ടി തന്നെയായിരുന്നു
സിബി മലയിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/mammootty2.jpg?resize
=920%2C544&ssl=1)

 
