# മഞ്ജുവിനെ ഒഴിവാക്കി ദിവ്യ ഉണ്ണിയെ നായികയാക്കി ; എല്ലാം ദിലീപ് ആവശ്യപ്പെട്ടതുകൊണ്ട്

- Link: https://ml.b4blaze.com/film-news/sibi-malyil-on-usthad-movie
- Published: 2023-07-24T19:23:42+05:30
- Author: Shilpa

മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഇരുവരുടെയും വിവാഹവും
വിവാഹമോചനവും എല്ലാം വലിയ ചർച്ച വിഷയവുമായിരുന്നു. രഹസ്യമായി ആരും അറിയാതെയായിരുന്നു
ഇരുവരും വിവാഹം കഴിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-192053-300x207.png?resize=786%2C542&ssl=1)

അതോടെ ഒട്ടനവധി സിനിമകളിൽ നിന്നും മഞ്ജുവിന് പിന്മാറേണ്ടതായും വന്നിരുന്നു. അതിൽ ഒരു
സിനിമയാണ് ഉസ്താദ്. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ ദിവ്യ ഉണ്ണി അഭിനയിച്ച കഥാപാത്രത്തിലേക്ക്
ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജുവിനെയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-192112-300x230.png?resize=811%2C622&ssl=1)

എന്നാൽ വിവാഹം കഴിഞ്ഞതോടെ താൻ ഇനി അഭിനയിക്കുന്നില്ലെന്നും, എങ്ങനെയെങ്കിലും തന്നെ 
ഇതിൽ നിന്നും ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ട് മഞ്ജുവും ദിലീപും സിബി മലയിലിന്റെ
വിളിക്കുകയായിരുന്നു എന്നും തുടർന്നാണ് ദിവ്യ ഉണ്ണിയിലേക്ക് ആ കഥാപാത്രം എത്തിയതെന്നുമായിരുന്നു
സിബി മലയിൽ പറഞ്ഞത്. സിബി മലയിലിന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു
നിൽക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-192145-189x300.png?resize=872%2C1384&ssl=1)
