# ഗ്ലാമറസ് ലുക്കില്‍ ആനന്ദത്തിലെ നായിക; സിദ്ധിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു- വീഡിയോ

- Link: https://ml.b4blaze.com/film-news/siddhi-mahajankatti-photoshoot-video-viral-on-social-media
- Published: 2022-02-22T16:37:18+05:30
- Author: Gargi

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രീതി പിടിച്ചു പറ്റിയ
യുവനടിയാണ് സിദ്ധി മഹാജന്‍കട്ടി. ഒട്ടേറെ പുതുമുഖ താരങ്ങളാണ് ആനന്ദത്തില്‍ അഭിനയിച്ചിരുന്നത്‌.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/siddhi-mahajankatti-
photoshoot-video-02.jpg?resize=1080%2C1080&ssl=1)

ദിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായിട്ടാണ് സിദ്ധി അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍
സജീവമായ സിദ്ധി ധാരാളം റീല്‍സ് വീഡിയോ പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/siddhi-mahajankatti-
photoshoot-video-03.jpg?resize=769%2C1017&ssl=1)

ധാരാളം ഫോളോവേഴ്‌സും താരത്തിനുണ്ട്. ഇപ്പോഴിതാ സിദ്ധിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ
ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

https://youtu.be/ZCcCqSsJVP4

പയസ് ജോണ്‍ എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ പുറത്തുവിട്ടത്. തന്റെ ‘ലീഹ്’ എന്ന ഫോട്ടോ 
സീരിസിന്റെ ഭാഗമായിട്ട് പയസ് എടുത്ത ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 
