# ഞാനൊരു കഥപാത്രമായി സിനിമയിൽ വരുമ്പോൾ ഞാൻ ആയിരിക്കും നായകൻ! എന്തിന് അതിൽ മോഹൻലാലിനെ പോലും മൈൻഡ് ചെയ്യ്തില്ല, സിദ്ദിഖ് 

- Link: https://ml.b4blaze.com/film-news/siddique-about-come-the-movie-as-a-character
- Published: 2024-02-10T09:45:07+05:30
- Author: Suji

മലയാള സിനിമയിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് സിദ്ദിഖ്,
മോഹൻലാൽ നായകനായ നേരിൽ  ഒരു സുപ്രധാന വേഷം ചെയ്യ്തു പ്രേഷകരുടെ കയ്യടി നേടുകയും ചെയ്യ്തിരുന്നു,
ഇപ്പോൾ താൻ ഒരു സിനിമയിൽ കഥപാത്രമായി വരുമ്പോൾ താൻ തന്നെയാണ് അതിലെ ഹീറോ എന്ന് പറയുകയാണ്
നടൻ, കഥപാത്രങ്ങളുടെ സ്വഭാവം അനുസരിച്ചാണ് താൻ ആ വേഷങ്ങളെ ഉൾക്കൊള്ളുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/siddique1-1.jpg?
resize=629%2C414&ssl=1)

ഇപ്പോൾ തന്റെ പുതിയ ചിത്രം നേരിൽ ഞാൻ എന്റെ കഥപാത്രത്തെ ഉൾക്കൊണ്ടാണ് വേഷം ചെയ്യ്തത്,
എന്നെ സംബന്ധിച്ചു ആ ചിത്രത്തിലെ നായകൻ  ഞാൻ ആണ്,  എന്തിനെ അതിലെ മോഹൻലാലിനെ പോലും 
ഞാൻ മൈൻഡ് ചെയ്യ്തിരുന്നില്ല, തന്നെ സംബന്ധിച്ചു ആ കഥപാത്രമാണ് താൻ, അതായത് നേരിൽ അഡ്വക്കേറ്റ്
രാജശേഖരൻ ആണ് നായകൻ , മറ്റേത് കുറെ കാലമായി കോടതി കാണാത്ത വക്കീൽ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/neru1.jpg?resize
=1092%2C607&ssl=1)

അപ്പോൾ ഞാൻ മോഹൻലാലിനെ ആ രീതിയിലെ കാണൂ, ഇപ്പോൾ കാണികൾക്ക് ഓപ്പോസിറ്റ് നിൽക്കുന്ന 
ആൾ ആയിരിക്കും നായകൻ, ശരിയാണ് ആ ചിത്രത്തിലെ നായകൻ മോഹൻലാൽ ആയിരിക്കും എന്നാൽ എന്നെ
സംബന്ധിച്ചു ഞാൻ ആണ് ചിത്രത്തിലെ നായകൻ ആ രീതിയിൽ മാത്രമേ ഞാൻ എന്റെ കഥപാത്രത്തെ കാണൂ
സിദ്ദിഖ് പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/siddique2.jpg?resize
=944%2C609&ssl=1)

 
