# ആ സമയത്ത് ജയറാമും പാർവ്വതിയും തമ്മിൽ കാറിൽ എന്താരുന്നു പരുപാടി എന്ന് എനിക്കറിയില്ല നടൻ സിദ്ധിഖ് !!

- Link: https://ml.b4blaze.com/film-news/siddique-about-jayaram-parvathy-love-story
- Published: 2022-03-24T12:17:43+05:30
- Author: Rahul

താര ജോഡികളായി ജീവിതത്തിൽ ഒന്നിച്ച വ്യക്തികളാണ് പാർവ്വതിയും ജയറാമും, എന്നാൽ ഇരുവരുടെയും
പ്രണയ നിമിഷങ്ങളെ ക്കുറിച്ച് നടൻ സിദ്ധിഖ് വാചാലനാകുന്ന ഒരു മുൻകാല വീഡിയോ ആണ് സമൂഹ
മധ്യാമങ്ങളിൽ വൈറലായി മാറുന്നത്. ഞാനും ജയറാമും ഉള്ള സമയത്ത് എന്നെ കൊണ്ട് പാർവ്വതിയുടെ
വീട്ടിലേക്ക് ഫോൺ ചെയ്യിക്കും, എന്നെ ഊണ് കഴിക്കാനായി വീട്ടിലേക്ക് വിളിക്കുകയും ചെയ്യും
പാർവ്വതി. എന്റെ കൂടെ ജയറാമും കാണും എന്നാൽ പാർവ്വതിയുടെ വീട്ടിലോട്ട് ജയറാം വരില്ല.
കാറിൽ ഒളിച്ചു കിടക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/04/jayaram-about-love.
jpg?resize=960%2C540&ssl=1)

ഊണെല്ലാം കഴിഞ്ഞ് ഒരു മൂന്ന് മണി ആകുമ്പോൾ പാർവ്വതി അമ്മയോട് പറയും ഞാൻ ഒന്ന് അമ്പലത്തിൽ
പോയിക്കോട്ട എന്റെ കൂടെന്ന് ചോദിക്കും. പൊക്കോ എന്നാണ് ‘അമ്മ പറയുക അമ്പലത്തിൽ എത്തുന്നതിന്
മുൻപ് ഏതേലും വഴിയരികിൽ നിർത്തിയിട്ട് നീ ഇറങ്ങി പുറത്ത് പോയി നില്ക്കാൻ പറയാം. ഞാൻ
അവിടുന്ന് വെയിലത്ത് പോയി ഒരു മൂന്ന് നാല് മണിക്കൂർ നിൽക്കും ഇവർ സംസാരിക്കുവാന്നോ,
സംസാരിക്കാൻ അവസരം കിട്ടുമോ എന്നൊന്നും എനിക്കറിയില്ല, ഇതെല്ലം ഞാൻ ക്ഷമിച്ചിരുന്നു.
ഇത് കഴിഞ്ഞ് പാർവ്വതിയെ അമ്പലത്തിൽ കൊണ്ട് പോയി വിടുമ്പോഴും ഇവൻ വണ്ടിയിൽ പതുങ്ങി ഇരിക്കലാണ്
പതിവെന്ന് സിദ്ധിഖ് താമശ രൂപേണ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും
വൈറലായി മാറുന്നത്.
