# സിദ്ദിക്കിന്റെ വയ്യാത്ത മകൻ ആദ്യ ഭാര്യയിൽ ജനിച്ചത് !!

- Link: https://ml.b4blaze.com/film-news/siddique-son-helth-issue
- Published: 2022-03-14T12:40:25+05:30
- Author: Rahul

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സിദ്ധിക്ക്. സ്വാഭാവ നടനായും, വില്ലനായും,
കോമഡി നടനായും, നായകനായും എല്ലാമാണ് താരം ജന ശ്രദ്ധ നേടിയത്. കഴിഞ്ഞ ദിവസമാണ് സിദ്ധിഖിന്റെ
മഹാനായ ഷഹീം സിദ്ധിഖിന്റെ വിവാഹം കഴിഞ്ഞത്. സിദ്ധിഖിന് ഷഹീനെ കൂടതെ മാറ്റ് രണ്ട് മക്കൾ
കൂടിയുണ്ട്. അതിൽ ഒരു മകൻ ഭിന്നശേഷിയുള്ള മകനാണ്. ഇതുവരെ ഇങ്ങനെ ഒരു മകൻ തനിക് ഉണ്ടെന്ന്
താരം പറഞ്ഞ് കേട്ടട്ടില്ല, കഴിഞ്ഞ ദിവസം വിവാഹ വേദിയിൽ മകനെ ചേർത്ത് പിടിക്കുന്ന സിദ്ധിക്കിനെയും
കുടുംബാംഗങ്ങളെയും കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു മകനെക്കുറിച്ച് പലരും അറിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/SIDDIQ.jpg?resize
=640%2C360&ssl=1)

സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് ഇത്. ഭിന്ന ശേഷിക്കാരൻ ആയത് കൊണ്ട് തന്നെ ആരും
സഹതപിക്കരുത് എന്നും കൊണ്ടാണ് ഇതുവരെ പൊതു വേദിയിൽ നിന്നും മറ്റും മാറ്റി നിർത്തി കുടുംബം
സ്നേഹിച്ചത്. സിദ്ധിഖിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തത് ആയിരുന്നു. അതിന് ശേഷമാണ് സിദ്ധിക്ക്
വീണ്ടും ഒരു വിവാഹം കഴിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/SIDIKKQ.jpg?resize
=600%2C338&ssl=1)
