# മരണത്തെ മുഖാമുഖം കണ്ട അപകടം! അന്നൊരു ആഗ്രഹം മാത്രമായിരുന്നു മനസിൽ, സിദ്ധാർഥ് 

- Link: https://ml.b4blaze.com/film-news/sidharth-bharthan-about-accident
- Published: 2024-03-14T10:35:46+05:30
- Author: Suji

നടനായി സിനിമയിലെത്തി പിന്നീട് സംവിധായകനായി മാറിയ താരമാണ് സിദ്ധാർഥ് ഭരതൻ, ഇപ്പോൾ 
താരം തനിക്ക് സംഭവിച്ച ഒരു വമ്പൻ അപകടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടുന്നത്,
ഈ ഒരു അപകടം തനിക്ക് കുറച്ചു നാളത്തേക്ക് സിനിമയിൽ നിന്നും  മാറിനിൽക്കേണ്ടി വന്നിരുന്നു,
ശരിക്കും മരണം മുന്നിൽ കണ്ട അപകടമായിരുന്നു തനിക്ക് സംഭവിച്ചത്, 2015 ൽ ആയിരുന്നു അപകടം,
പ്രിയപെട്ടവരുടെ പിന്തുണയും, പ്രാർത്ഥനയും, പിന്നെ മെഡിക്കൽ സപ്പോർട്ടും കൊണ്ട് മാത്രമാണ്
താൻ ജീവിതത്തിലേക്ക് തിരികെയെത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sid2.jpg?resize=
600%2C450&ssl=1)

അന്നൊരു ആഗ്രഹം മാത്രമായിരുന്നു ഉള്ളത്, തനിക്ക് എഴുനേറ്റ് നടക്കാൻ പറ്റണം , തന്റെ 
കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയണം, എന്തായലും അതിന് സാധിച്ചു ഈശ്വരാനുഗ്രഹത്താൽ,
അന്ന് അമ്മ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു,ഒരു ഒറ്റപ്പെടൽ എനിക്ക് വന്നട്ടില്ല ആ സമയത്തു,
തനിക്ക് അച്ഛനിൽ നിന്നും ജീവിത പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടില്ല, അമ്മ ആയിരുന്നു തന്റെ
വഴികാട്ടി, എനിക്ക് അവസരം ലഭിക്കാനായി അമ്മ ആരോടും അപേഷിച്ചിട്ടില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sid3.jpg?resize=
586%2C326&ssl=1)

15 വയസ്സിലാണ് അച്ഛൻ മരിക്കുന്നത്, ഇപ്പോൾ അമ്മയെ മിസ് ചെയ്യാറുണ്ട് അങ്ങനെ തോന്നുമ്പോൾ
അമ്മയുടെ സിനിമ കാണും, അമ്മ എന്നോടൊപ്പം ഉണ്ട് സിദ്ധാർഥ് പറയുന്നു, ഭ്രമയുഗം എന്ന ചിത്രത്തിൽ
മമ്മൂട്ടിക്കൊപ്പം നല്ലൊരു വേഷവും സിദ്ധാർഥ് ചെയ്യ്തിരുന്നു, ചിത്രത്തിലെ അഭിനയത്തിന്
തനിക്ക് നല്ല അഭിപ്രയങ്ങൾ ലഭിച്ചിരുന്നു എന്ന് നടൻ മുൻപ് പറഞ്ഞിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sid4.jpg?resize=
809%2C606&ssl=1)

 
