# എന്റെ മനസിൽ മലയാള സിനിമ എന്ന് പറയുമ്പോൾ ഓടിയെത്തുന്നത് ആ ചിത്രമാണ്, ശിവരാജ് കുമാർ 

- Link: https://ml.b4blaze.com/film-news/sivaraj-kumar-talk-about-in-malyalam-cinima
- Published: 2023-10-20T16:25:51+05:30
- Author: Suji

തെന്നിന്ത്യൻ പ്രധാന നടന്മാരിൽ ഒരാളാണ് ശിവരാജ് കുമാർ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ്
ഗോസ്റ്റ്, ഇപ്പോൾ താരം മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്,
തന്റെ മനസിൽ മലയാള സിനിമ എന്ന് പറഞ്ഞാൽ ആദ്യം ഓടിയെത്തുന്ന ചിത്രമാണ് ‘ചെമ്മീൻ’, ഒരുപാട്
സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ മലയാള സിനിമയോട് തനിക്ക് പ്രത്യേക ഒരു ഇഷ്ട്ടമാണ്
നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/shivaraj1.jpg?resize
=1200%2C675&ssl=1)

ചെമ്മീൻ എന്ന സിനിമയാണ് തനിക്ക് മലയാളത്തിൽ ഇഷ്ടമുള്ള ചിത്രം, അതുപോലെ പഴയ കാല നടന്മാരിൽ
ഇഷ്ട്ട൦ പ്രേം നസീറിനെ ആണ്, എന്നാൽ ഇന്നത്തെ നടന്മാരിൽ ഒരു ഇഷ്ട്ടം തോന്നിയിട്ടുള്ളത്
ദുൽഖർ സൽമാനെ ആണ്, അതുപോലെ അയ്യപ്പ സ്വാമി, ഗുരുവായൂരപ്പൻ ഇതെല്ലം കേരളം എന്ന് കേൾക്കുമ്പോൾ
ആദ്യം മനസിൽ ഓടി എത്താറുണ്ട് നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/chemeen1.jpeg?resize
=1200%2C675&ssl=1)

നടൻ അഭിനയിച്ച ജയിലർ മികച്ച പ്രേഷക പ്രതികരണം  ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ
ഗോസ്റ്റ് എന്ന ചിത്രത്തിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രത്തിൽ ജയറാമും
ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/shivaraj2.jpg?resize
=1920%2C1080&ssl=1)

 
