# ഇത്രയും സംസ്ക്കാര ശൂന്യയായ സ്ത്രീ! അവരുടെ പേര് തന്നെ വിളിക്കാൻ ഇഷ്ടമാകുന്നില്ല; സത്യഭാമയുടെ വാക്കുകളോട് പ്രതികരിച്ചു സ്നേഹ ശ്രീകുമാർ 

- Link: https://ml.b4blaze.com/film-news/sneha-sreekumar-talk-about-kalamadalam-sathya-bhama
- Published: 2024-03-26T12:30:08+05:30
- Author: Suji

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറലായ വാർത്തയാണ് കലാമണ്ഡലം സത്യ ഭാമ  ആർ എൽ  വി
രാമകൃഷ്ണനെ വിമർശിച്ച വാക്കുകൾ, ഇതിനെതിരെ നിരവധി ആളുകൾ പ്രതികരിച്ചു രംഗത്തു എത്തിയിരുന്നു,
ഇപ്പോൾ നടിയും, നർത്തകിയുമായ സ്നേഹ ശ്രീകുമാർ സത്യഭാമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്
ഇപ്പോൾ വൈറലാകുന്നത്, ഒരിക്കലും ഒരു കലാകാരിക്ക് ചേർന്ന് വാക്കുകൾ അല്ല സത്യഭാമ എന്ന
സ്ത്രീ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സ്നേഹ പറയുന്നത്, അവർ ഒരു ടീച്ചർ എന്ന് പറയാൻ
തനിക്ക് താല്പര്യമില്ല,

ഇവരുടെ അടുത്ത് പോയി നൃത്തം അഭ്യസിച്ച ആ കുട്ടികൾ എന്തുമാത്രം പീഡനം അനുഭവിച്ചുകാണും,
ഇവരെപോലെയുള്ള നെഗറ്റീവ് സംഗതികളെ കട്ട് ചെയ്യ്തു കളയുക എന്നതാണ് , ഒരു നർത്തകൻ എന്ന
രീതിയിൽ എനിക്ക് രാമകൃഷ്ണൻ ചേട്ടനോട് നല്ല ബഹുമാനം ആണുള്ളത്, അവർ ശരിക്കും സംസ്ക്കാര
ശൂന്യയായ സ്ത്രീ തന്നെയാണ്, അതിൽ ഒരു സംശയമില,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sneha1.jpg?resize
=955%2C537&ssl=1)

അവർ ഈ വിവാദങ്ങൾ സൃഷ്ടിച്ചത് അവർക്ക് വൈറൽ ആകാൻ വേണ്ടി തന്നെയാണ് അതവർ സൂചിപ്പിക്കുകയും
ചെയ്യ്തിരുന്നു, ഇവർക്കൊരു സംസകാരമില്ലാത്ത ആളാണ് അതുകൊണ്ടാണല്ലോ കളറിനെ വരെ കലയിൽ 
കൂട്ടികുഴച്ചത്, കേരളത്തിന് പോലും അപമാനമായ ഒരു സ്ത്രീ തന്നെയാണ് അവർ അവരുടെ പേര് പോലും
ഉച്ചരിക്കാൻ തനിക്ക് ഇഷ്ടമല്ല സ്നേഹ ശ്രീകുമാർ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sathy1.jpg?resize
=808%2C493&ssl=1)

 
