# കാലും, മാറിടം വരെ കാണിച്ചു എന്നാൽ തുണി ഇല്ലാത് വന്നു കൂടെ! അമല പോളിനോട് സോഷ്യൽ മീഡിയ 

- Link: https://ml.b4blaze.com/film-news/social-mediya-about-amala-paul-nudity
- Published: 2023-06-10T11:57:55+05:30
- Author: Suji

നിരവധി ആരാധകരുള്ള നടിയാണ് അമല പോൾ, താരത്തിന്റെ വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാടു
വിമർശനങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ ഇപ്പോൾ നടി ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിമർശനവുമായി
എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഒരു പരുപാടിയിൽ നടി പങ്കെടുത്തിരുന്നു.
ഒരു മഞ്ഞ നിറത്തിലുള്ള വസ്ത്രം ആയിരുന്നു നടി ധരിച്ചത്, താരത്തിന്റെ ഈ ചിത്രങ്ങൾ ആണ്
ഇപ്പോൾ സോഷ്യൽ മീഡിയ ചൂണ്ടി കാട്ടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/amala2.jpeg?resize
=1080%2C1266&ssl=1)

താരത്തിന്റെ ഈ വസ്ത്രം മാറിടവും, കാലും കാണിക്കുന്ന തരത്തിൽ ആയിരുന്നു, ഇങ്ങനെ വരുന്നതിനെക്കാൾ
നല്ലത് തുണി ഇല്ലാതെ വന്നു കൂടെ എന്നാണ് വിമർശനം എത്തുന്നത്. നടിയുടെ ഈ ഒരു ചിത്രത്തിന്
താഴെ നിരവധി മോശം കമെന്റുകൾ ആണ് എത്തുന്നത്. ഈ ഒരു വസ്ത്രം ആദ്യ രാത്രിക്ക് പറ്റിയതാണ്,
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/amala5.jpeg?resize
=1080%2C1350&ssl=1)

എന്തൊരു തൊലികട്ടിയാണ്. എല്ലായിടവും കാണിച്ചു ഇനിയും എന്താണ് കാണിക്കാനുള്ളത് കഷ്ട്ടം
ഒരു ജന്മം തന്നെ, ഇപ്പോൾ സിനിമകൾ ഒന്നും താരത്തിനെ ലഭ്യമല്ല, എന്നാൽ അതുകൊണ്ടായിരിക്കും
ഇങ്ങനൊരു വേഷ പ്രകടനം എന്നൊക്കെ  ആണ് ചിത്രത്തിന് എത്തുന്ന കമെന്റുകൾ. തെന്നിന്ത്യൻ
ഭാഷകളിലും, മലയാളത്തിലും നിരവധി ആരാധകരുള്ള നടി ആണ് അമല പോൾ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/amala-1.jpeg?resize
=1079%2C1349&ssl=1)

 
