# കുന്നുമ്മൽ ശാന്ത തന്റെ കരിയറിലെ ഇഷ്ട്ടപ്പെട്ട വേഷം സോന നായർ

- Link: https://ml.b4blaze.com/film-news/sona-nair-explaine-favorite-character
- Published: 2021-10-01T16:29:59+05:30
- Author: Rahul

മിനിസ്‌ക്രീനിലേയും ബിഗ്ഗ് സ്‌ക്രീനിലേയും പ്രിയപ്പെട്ട താരമാണ് സോന നായർ. മലയാളികൾക്ക്
പ്രിയങ്കരിയായ താരം വിവാഹത്തിന് ശേഷമാണ് സിനിമയിൽ സജീവമായത്. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ
അഭിനയം കാഴ്ചവെക്കാനുള്ള കഴിവും സോനനായർക്ക് സ്വാന്തമാണ്‌. സത്യനന്തികാട് സംവിധാനം 
ചെയ്ത തൂവൽകൊട്ടാരം എന്ന ചിത്രത്തിലുടാണ് തുടക്കകാരിയായി എത്തിയത്. തുടർന്ന് സീരിയലുകളിലും
സിനിമകളിലും സജീവമായി. ഇപ്പോൾ ഇതാ പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്ത വിശേഷങ്ങൾ
ആണ് വൈറലാകുന്നത്. തന്റെ ഇഷ്ട സിനിമ നരൻ ആണെന്ന് സോന നായർ പറയുന്നു. ഇപ്പോഴും എനിക്ക്
കയ്യടി കിട്ടാറുള്ള ചിത്രമാണ് നരൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Sona-Nair.jpg?resize
=1024%2C1536&ssl=1)

എവിടെ പോയാലും കുന്നുമ്മേൽ ശാന്തയെ നെഞ്ചോട് ചേർത്തിട്ടുണ്ട് പ്രേക്ഷകർ. ഇന്നലെയും 
കൂടെ കുറച്ചാൾക്കാർ നരനെക്കുറിച്ച് പറഞ്ഞത്. നരൻ എന്ത്കൊണ്ടും എന്റെ ജീവിതത്തിലെ നായിക
കല്ലാണ്. അതുകൊണ്ട് ആ സിനിമയും കഥാപാത്രവുമാണ് ഇന്നും മനസിൽ തങ്ങി നിൽക്കുന്നത്. പ്രതേകിച്ചും
ജോഷി സാറിനെ പോലെ പ്രകൽപ്പനായ ഡയറക്ടർ. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാനും മറ്റും
പറ്റുന്നത് എന്റെ മഹാ ഭാഗ്യം. ലാലേട്ടനുമായി ഒരു അഞ്ചാറ് സിനിമയെ ചെയ്തിട്ടുള്ളു. മമ്മൂക്കയുമായി
കുറച്ചധികം ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ പഴയ നടൻമാരുടെ കൂടയും വർക്ക് ചെയ്തിട്ടുണ്ട്.
കൂടാതെ പുതിയ ആളുകൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് എന്നാണ് സോന നായർ പറയുന്നത്.

**മലയാളി സംവിധായകനെതിരേ വെളിപ്പെടുത്തലുമായി നേഹ സക്‌സേന**

Source : [**Malayalam News**](https://youtu.be/n5CWeBILM5g)
