# സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/sowbhagya-venkitesh-engagement
- Published: 2020-01-15T10:58:58+05:30
- Author: Rahul

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും
ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത്
സജീവമാണ്, അടുത്ത കാലത്ത് വന്നിരുന്ന ന്യൂസ് ആണ് സൗഭാഗ്യ വിവാഹിത ആകാൻ പോകുന്നു എന്നത്,
സുഹൃത് അർജുൻ സോമ ശേഖറുമായിട്ടണ് വിവാഹം ഉറപ്പിച്ചത്.

![soubhagya-venkidesh-engagem](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/suobhagya-venkidesh-engagement-photos.jpg?resize=599%2C402&ssl=1)

അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം
വന്നത്.പിന്നാലെ വിവാഹത്തിനുള്ള സൂചനകളെല്ലാം നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയം
കഴിഞ്ഞെന്ന കാര്യം സൗഭാഗ്യ തന്നെ അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാവി 
വരനായ അര്‍ജുന്‍ സോമശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച്

![soubhagya-venkidesh-engagem](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/suobhagya-venkidesh-engagement.jpg?resize=477%2C541&ssl=1)

താരപുത്രി ആരാധകരെ അറിയിച്ചത്. ഒപ്പം തനിക്ക് എന്താണോ വേണ്ടത്, അത് കണ്ടെത്തി തരുന്ന
അമ്മയ്ക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ്.

അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെയും
മകളാണ് സൗഭാഗ്യ. മാത്രമല്ല മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ

![soubhagya-venkidesh-engagem](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/suobhagya-venkidesh-engagement-1.jpg?resize=476%2C586&ssl=1)

ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം
എപ്പോഴാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അധികം വൈകാതെ തന്നെ വിവാഹമുണ്ടെന്നാണ്
അറിയുന്നത്.
