# എനിക്കുമൊരു അമൂല്യ രത്നം കിട്ടി… പ്രതിശ്രുത വരനോടൊപ്പം താരാ കല്യാണിന്റെ മകൾ

- Link: https://ml.b4blaze.com/film-news/sowbhagya-venkitesh-instagram-post
- Published: 2019-12-31T15:29:59+05:30
- Author: Rahul

താര കല്യാണിന്റെ മകളും നടിയും നർത്തകിയു, ആയ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച ചിത്രങ്ങളാണ്
ഇപ്പോള്‍ വാര്‍ത്തയാകുന്നത്.നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ,
സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു
ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, അടുത്ത കാലത്ത് വന്നിരുന്ന ന്യൂസ്
ആണ് സൗഭാഗ്യ വിവാഹിത ആകാൻ പോകുന്നു എന്നത്, സുഹൃത് അർജുൻ സോമ ശേഖറുമായിട്ടണ് വിവാഹം
ഉറപ്പിച്ചത്. ഇരുവരുമൊന്നിച്ച് ദീപാലംകൃതമായ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍
നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്.

![soubhagya venkidesh instgram post8](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/12/soubhagya-venkidesh-instgram-post8.jpg?resize=596%2C577&ssl=1)

എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി.’ എന്ന കുറിപ്പോടെയാണ്
സൗഭാഗ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

![soubhagya venkidesh instgram post8](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/12/soubhagya-venkidesh-instgram-post.jpg?resize=476%2C586&ssl=1)

മറ്റൊരു ചിത്രത്തിനൊപ്പം ഇങ്ങനെ ഒരു കുറിപ്പും. ‘എത്ര സ്വര്‍ഗീയമായ സ്ഥലം!! ഇവിടെയാണ്
എല്ലാം തുടങ്ങുന്നത്. വിധി.. ഈശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി എന്താണ് കരു…

![soubhagya venkidesh instgram post8](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/12/soubhagya-venkidesh-instgram-post1.jpg?resize=480%2C539&ssl=1)

ശ്രീ പദ്മനാഭ ക്ഷേത്രത്തിനു മുന്നിൽ ദീപാലങ്കാരത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ
ആണ് പങ്കു വെച്ചിരിക്കുന്നത്, നൃത്ത വേഷത്തിലാണ് സൗഭാഗ്യ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ
വൈറൽ ആയി കൊണ്ടിരിക്കുകയാണ് ഈ ചിത്രം.
