# സിസേറിയന്റെ വലിയ മുറിവും വെച്ച് സൗഭാഗ്യയുടെ ഒന്നൊന്നര ഡാൻസ് !!

- Link: https://ml.b4blaze.com/film-news/sowbhagyavenkitesh-message
- Published: 2021-12-11T18:12:44+05:30
- Author: Rahul

പ്രശസ്ത ടിക്ടോക് താരവും നർത്തകിയുമാണ് സൗഭാഗ്യ. താരം ദിവസങ്ങൾക്ക് മുൻപാണ് ഒരു പെൺകുഞ്ഞിന്
ജന്മം നൽകിയത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും
താരം സമൂഹ മാധ്യങ്ങൾ വഴി പങ്ക് വെക്കാറുണ്ട്. തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം സൗഭാഗ്യ
സമൂഹ മാധ്യമങ്ങൾ വഴി പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ പ്രസവം കഴിഞ്ഞ് 12 ദിവസങ്ങൾ മാത്രം
കഴിയവേ താരം നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/sowbhagyavenkitesh-.
png?resize=476%2C474&ssl=1)

വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കാരണം ആരാധകർ സിസേറിയനിലൂടെ ആയിരുന്നു
കുഞ്ഞിന് ജന്മം നൽകിയത്. താരം വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ : സിസേറിയൻ 
ഡെലിവറിയെക്കുറിച്ച് ആളുകൾക്കുള്ള എല്ലാ തെറ്റ് ധാരണകളും ആളുകൾ പ്രചരിപ്പിക്കുന്ന നുണകൾ
തെറ്റാണെന്നും തന്റെ ഡോക്ടർ ഇതിനെക്കുറിച്ച് നിർദ്ദേശങ്ങൾ തന്നു എന്നും താരം പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/sowbhagyavenkitesh-
1-1.png?resize=383%2C477&ssl=1)

പത്ത് വർഷത്തിലേറെയായി ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ‘അമ്മ താര കല്യാൺ നടത്തുന്ന
നൃത്ത വിദ്യാലത്തിൽ വിദ്യാർത്ഥിയായിരുന്ന അർജുൻ സൗഭാഗ്യക്കൊപ്പം നിരവധി വേദികളിൽ നൃത്തം
അവതരിപ്പിച്ചിട്ടുണ്ട്. അർജുൻ ഇപ്പോൾ തിരുവന്തപുരം വെള്ളയമ്പലത്ത് ഡാൻസ് സ്കൂൾ നടത്തി
വരുകയാണ്.
