# തണ്ണീർ മത്തനിലെ അശ്വതി ടീച്ചറിന്റെ വിവാഹം കഴിഞ്ഞു (VIDEO)

- Link: https://ml.b4blaze.com/film-news/sree-renjini-wedding-vedio
- Published: 2020-01-27T11:45:21+05:30
- Author: Rahul

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത് 
പി രവീന്ദ്രനാണ് വരന്‍. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ
ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.’തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെ 
ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.
രവീന്ദ്രനാണ് വരന്‍. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെയും അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക
പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലൂടെയുമാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടിയത്. അശ്വതി
എന്ന അധ്യാപികയായിട്ടായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രീ രഞ്ജിനി അഭിനയിച്ചത്.
സംഗീത കുടുംബത്തില്‍ നിന്നാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്.
അമ്മ രമാ ദേവിയും അഭിനയലോകത്താണ്.

സഹോദരന്‍ ബിലഹരി ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
സംഗീത കുടുംബത്തില്‍ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്.
അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍’ മാത്യു തോമസിന്റെ
അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു. കാലടി യൂണിവേഴ്സിറ്റിയില്‍
നിന്നും ഭരതനാട്യത്തില്‍ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളില്‍ ഡാന്‍സ് ടീച്ചറായി
ജോലി ചെയ്യുകയാണ്.

[https://youtu.be/Y6f_D0DEsf8](https://youtu.be/Y6f_D0DEsf8)

കടപ്പാട്

[Kerala Live](https://www.youtube.com/channel/UCJiRIX_QAF3TTyMSUdl2kJg)
