# ഡയാന രാജകുമാരിയും കാർ തൂണിലിടിച്ചാണ് മരിച്ചത് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന !!

- Link: https://ml.b4blaze.com/film-news/sreejith-perumana-facebook-post
- Published: 2022-02-01T11:35:22+05:30
- Author: Rahul

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവിയുമായി ബന്ധപ്പെട്ട് ദിലീപിനെതിര കേസ് നടക്കുന്ന
സാഹചര്യത്തിലാണ് ഇപ്പോൾ വാഹന അപകടവുമായി ബന്ധപ്പെട്ട് ആരോപണം ഉണ്ടായിട്ടുള്ളത്. ഇതിന്റെ
അടിസ്ഥാനത്തിൽ ഹൈ കോടതി അഭിഭാഷകന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. 
അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെ : ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു
തൂണിലിടിച്ചാണ് അവർ മരിച്ചത് സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പോലിസ്
ഇന്റെർപോളിന്റെ സഹായം തേടി.
 കൂടാതെ കീരി കാടൻ ജോസിനെ .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sreejith.jpg?resize
=727%2C727&ssl=1)

സേതുമാധവൻ തല്ലി കൊന്നതും.. ടI സോമശേഖരനെ ,ആട് തോമ ഇടിച്ച് പൊട്ട കിണട്ടിലിട്ടതും. 
നാട്ടിലിറങ്ങിയവരയൻ കടുവയെ . പുലിമുരുകൻ കുന്തമെറിഞ്ഞ് കൊന്നതും ദിലീപ് പറഞ്ഞിട്ടാണ്
എന്ന് സംശയിക്കുന്നു.കൊടകര സലീഷ് സ്ഥിരമായി കാറിൽ പോകുന്ന വഴിയിൽ സലീഷ് അറിയാതെ ദിലീപ്
തൂണുകൾ സ്ഥാപിക്കുകയായിരുന്നു, അങ്ങനെ ദിലീപിന്റെ മറ്റൊരു ചതിയുടെ കഥ കൂടിയാണ് വെളിയിൽ
വന്നിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
