# ഭാവന എന്റെ മൂക്കിനിട്ട് ഇടിച്ചു! അന്നവൾ ഒരുപാട് കരഞ്ഞു; നടിയെ കുറിച്ച് ശ്രീകാന്ത് 

- Link: https://ml.b4blaze.com/film-news/sreekanth-about-bhavana
- Published: 2024-05-13T12:38:43+05:30
- Author: Suji

ഭാവനയോടൊപ്പം ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച തമിഴ് നടനാണ് ശ്രീകാന്ത്, ഒരിക്കൽ ഷൂട്ടിം​
ഗിനിടെയുണ്ടായ രസകരമായ സംഭവമാണ് ശ്രീകാന്ത് പങ്കുവെച്ചത്. ഭാവന എന്റെ മൂക്കിന് ഇടിച്ചു.
എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും. പക്ഷെ കരഞ്ഞത് അവളാണ്. അടി കിട്ടിയതും
ചോര വന്നതും എനിക്കാണ്. എന്നാൽ കണ്ണീർ മാത്രം അവൾക്ക് വരുന്നത് എന്താണെന്ന് ഞാൻ ചോദിച്ചു,
ഗാന രം​ഗ ചെയ്യുമ്പോൾ ഇടിക്കുന്ന പോലെ കാണിക്കണം. അറിയാതെ കുറച്ച് വേ​ഗത്തിൽ ഇടിച്ചു.
ഉടനെ മൂക്ക് പൊട്ടി. ഒരു കുട്ടിയെ പോലെയാണവൾ ശ്രീകാന്ത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/s1-2.jpg?resize=
640%2C357&ssl=1)

ഭാവന  അവൾ വളരെ ചെെൽഡിഷാണ് , ശ്രീകാന്ത് ഒരു ചിരിയോട് പറഞ്ഞു,സിനിമയിൽ  ഒരുപാട് സൗഹൃദം
കാത്തുസൂക്ഷിക്കുന്ന ഒരു നടിയാണ് ഭാവന, ഭാവനയും ഏകദേശം അഞ്ച് വർഷക്കാലത്തോളം മലയാള 
സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ഭാവനയ്ക്ക് അന്നും ഇന്നും സിനിമാ ലോകത്ത്
സ്ഥാനമുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/bha1-1.jpg?resize
=950%2C608&ssl=1)

ചിത്തിരം പേസുതടി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ഭാവന അരങ്ങേറ്റം കുറിച്ചത്. അതേസമയം
നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രം​ഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ് നടി 
ഭാവന, നടിയുടെ പുതിയ മലയാള ചിത്രം നടികർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസാണ്
ചിത്രത്തിൽ നായകൻ. ജീൻ പോൾ ലാലാണ് ചിത്രം സംവിധാനം ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/s2-2.jpg?resize=
683%2C384&ssl=1)

 
