# അമ്മൂമ്മ പറയുന്നകഥയിലെ കുതിരപ്പുറത്തുവരുന്ന രാജകുമാരൻ ആണ് നിങ്ങൾ! ദുൽഖറിനെ കുറിച്ച് ശ്രീലീല 

- Link: https://ml.b4blaze.com/film-news/sreeleela-talk-about-in-dulquer-salman
- Published: 2023-10-09T17:13:47+05:30
- Author: Suji

മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നടി ശ്രീലീല നടൻ ദുൽഖറിനെ കുറിച്ച്
പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ദുൽഖർ സാർ … നിങ്ങൾ  ഈ പരുപാടിയിൽ
പങ്കെടുത്തതിൽ വളരെ സന്തോഷം, എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് എന്റെ അമ്മ ആയിരുന്നു,
എന്റെ അമ്മ നിങ്ങളുടെ വലിയ ആരാധിക ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sree1.jpg?resize
=1080%2C1350&ssl=1)

നിങ്ങൾ വളരെ സുന്ദരൻ ആണ്, എന്റെ അമ്മൂമ്മ പറഞ്ഞു തരുന്ന കഥയിലെ കുതിരപ്പുറത്തു വരുന്ന
രാജകുമാരൻ ആണ്, മുൻപ് എന്റെ മുത്തശ്ശി ഒരുപാടു രാജകുമാരന്മാരുടെ കഥകൾ പറഞ്ഞിട്ടുണ്ട്,
അതിൽ കുതിരപ്പുറത്തു വരുന്ന രാജകുമാരൻ ആയാണ് ഞാൻ നിങ്ങളെ കാണുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dq1.jpg?resize=839%
2C525&ssl=1)

ഹീരിയെ ഹീരിയെ  എന്ന ഗാനം കേൾക്കുമ്പോൾ ഞാൻ അത് ഓര്ക്കാറുണ്ട്, എന്റെ സ്വപ്നത്തിലെ 
രാജകുമാരൻ ആണ് നിങ്ങൾ, നടിയുടെ ഈ വാക്കുകൾ കേട്ട് വേദിയിൽ ഇരുന്നവർ കയ്യടിച്ചു ചിരിച്ചു,
നടിയുടെ വാക്കുകൾ കേട്ട് ദുൽഖറും ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dq2.jpg?resize=627%
2C475&ssl=1)
