# ആ സംഭവത്തിൽ മമ്മൂട്ടി എന്നെ വിളിക്കുകയും എന്റെ മറുപടിയിൽ ഫോൺ കട്ട് ചെയ്യുകയും ചെയ്യ്തു ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/sreenivasan-about-in-mammootty
- Published: 2023-02-09T16:44:54+05:30
- Author: Suji

സിനിമയിലെ കോമഡി പറയുന്നതുപോലെ ജീവിതത്തിലും കോമഡി പറയുന്ന ഒരു നടൻ തന്നെയാണ് ശ്രീനിവാസൻ,
താൻ ഗൾഫിൽ പരിപാടിക്ക് പോകുകയും എന്നാൽ അത് നടക്കാതെ വന്ന സംഭവത്തെ കുറിച്ച് മുൻപ് 
താരം പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂട്ടി , സിദ്ദിഖ്,
ആനി, വാണി മുകേഷ് അങ്ങനെ കുറച്ചു താരങ്ങളുമായി ഞങ്ങൾ ഗൾഫിൽ ഒരു പ്രോഗ്രമിനായി എത്തി.
അന്നേദിവസം പരുപാടി ആയതുകൊണ്ട് നടിമാരുടെ മാതാപിതാക്കളെ കൂട്ടിയിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan1.jpg?
resize=755%2C433&ssl=1)

തിരിച്ചു വരുന്ന വഴി അവരെ ദുബയ് എയർ പോർട്ടിൽ പിടിച്ചിരുത്തി, അന്ന് വെള്ളിയാഴ ആയതുകൊണ്ട്
സർക്കാർ സ്ഥാപനങ്ങൾ ഒന്നും ഉണ്ടാകില്ല. ഉടൻ മമ്മൂട്ടി ഞങ്ങളോട് പറഞ്ഞു അബുദാബിയിൽ ചെന്ന്കാര്യങ്ങൾ
പറയു അവർക്ക് മനസിലാകും, ഞാൻ ഇവിടുത്തെ കാര്യങ്ങൾ നോക്കാം എന്ന്, ഞങ്ങൾ പ്രോഗ്രാം അവതരിപ്പിക്കുന്നിടത്തേക്കു
ചെല്ലുന്നതിനു മുൻപ് സംഘടകർ വിളിച്ചു പറഞ്ഞു ഇവിടെ സംഗതി കുഴഞ്ഞു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan2.jpg?
resize=829%2C456&ssl=1)

നിങ്ങളുടെ  കൂടെയുള്ള നടികളെ എയർപോർട്ടിൽ പിടിച്ചുവെച്ചിരിക്കുന്ന വിവരം ഇവിടെ അറിഞ്ഞു,
ഞാനും, സിദ്ധിക്കും റോഡിലോട്ട് ഇറങ്ങിയപ്പോൾ മലയാളികൾ കാണുമ്പോള് പേടിക്കാൻ തുടങ്ങി,
അങ്ങനെ മമ്മൂട്ടി ഫോണിൽ എന്നെ വിളിച്ചിട്ടു പറഞ്ഞു നിങ്ങൾ സ്റ്റേജിൽ കയറി ഈ വിവരം ആളുകളോട്
പറയുക, എന്നാൽ ഞാൻ ഉടൻ മറുപടി കൊടുത്തു ഞാൻ ഒരു ഹാസ്യ താരം ആണ്,നിങൾ ഒരു ഹീറോ  അല്ലെ
ഈ ഒരു മറുപടി കേട്ടതും മമ്മൂട്ടി ഫോൺ കട്ട് ചെയ്യുകയും ചെയ്യ്തു ശ്രീനിവാസൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sreenivasan3.jpg?
resize=891%2C446&ssl=1)
