# പ്രേം നസീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ വിസമ്മതിച്ചു, ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/sreenivasan-said-mohanlal-fefused-the-prem-nazir-movie
- Published: 2023-04-03T14:28:43+05:30
- Author: Suji

പ്രേഷകരുടെ പ്രിയങ്കരനായ നടൻ ശ്രീനിവാസൻ  ഇപ്പോൾ തന്റെ ആരോഗ്യനില വീണ്ടെടുത്ത് വീണ്ടും
സിനിമകളിൽ സജീവമാകുകയാണ്. ഇപ്പോൾ താരം നടൻ മോഹൻ ലാൽ പ്രേം നസീർ സംവിധാനം ചെയ്യ്ത ചിത്രത്തിൽ
അഭിനയിക്കാൻ വിസമ്മതിച്ചു എന്നാണ് വെളിപ്പെടുത്തുന്നത്. ഈ കാര്യം ശ്രീനിവാസൻ ഒരു മാധ്യമത്തിന്
നൽകിയ അഭിമുഖ്ത്തിൽ ആണ് വെളിപ്പെടുത്തിയത്. മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന
മുതിർന്ന നടൻ പ്രേ൦ നസീർ പദ്ധതി ഇട്ടിരുന്നു.

കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ വെച്ചായിരുന്നു അദ്ദേഹം ഈ പ്ലാനിന്  പറ്റി തന്നോട്
പറഞ്ഞത്, അതിനു വേണ്ട ഒരു കഥയും സൃഷിടിക്കാൻ പറഞ്ഞിരുന്നു ശ്രീനിവാസൻ പറയുന്നു. പ്രേം
നസീറിന്റെ ഈ ആശയം പിന്നീട് മോഹൻലാൽ തന്നോട് പറഞ്ഞെന്നും ശ്രീനിവാസൻ പറയുന്നു. എന്നാൽ
ഇതിൽ മോഹൻലാലിനെ  താല്പര്യം ഇല്ലായിരുന്നു. പിന്നീട് നടരാജൻ എന്ന ഇടനിലക്കാരനോട് താൻ
സംസാരിചതിനെ മോഹൻലാൽ തന്നെ ശകാരിച്ചു എന്നും, പിന്നീട് ഈ കഥ സന്ദേശം എന്ന ക്ലാസിക്കൽ
ചിത്രമായി മാറുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sreenivasan1.jpg?
resize=993%2C554&ssl=1)

വിവാഹ നിശ്ച്ചയാവേളയിൽ പ്രേം നസീർ മോഹൻലാലിനെ അട്വവാൻസ്‌ തുക നൽകിയെന്നും പിന്നീട ഏതാനും
തവണ അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോൾ
പ്രേം നസീറിന്റെ സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെന്ന് കുറിപ്പ് ഒരു പ്രമുഖ പത്രത്തിൽ
കണ്ടപ്പോൾ താൻ കൂടുതൽ അസ്വസ്ഥൻ ആയെന്നും ശ്രീനിവാസൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/sreenivasan2.jpg?
resize=1200%2C900&ssl=1)
