#  മക്കൾ കാരണം നിങ്ങൾ വളരെ ഭാഗ്യവാൻ ആണ്! എന്റെ ആ ഒരു വാക്കിൽ മമ്മൂട്ടിയുടെ മുഖത്ത് 37 വികാരങ്ങൾ  കടന്നു വന്നു, ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/sreenivasan-talk-about-in-mammootty
- Published: 2023-08-07T10:35:20+05:30
- Author: Suji

സിനിമ പോലെ കുടുംബത്തെയും സ്നേഹിക്കുന്ന ഒരു നടൻ ആണ് മമ്മൂട്ടി, ഇപ്പോൾ മമ്മൂട്ടിയെ
കുറിച്ച് ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്.
ഒരിക്കൽ താനും മമ്മൂട്ടിയും തമ്മിൽ സംസാരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ മക്കളെ കുറിച്ച്
പറഞ്ഞു, അന്ന് മമ്മൂട്ടിയുടെ മുഖത്തുണ്ടായ 37 വികാരങ്ങൾ സിനിമയിലെ പോലും വെല്ലുന്ന 
രീതിയിലായിരുന്നു ശ്രീനിവാസൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mammootty5.jpg?resize
=498%2C400&ssl=1)

ഞാൻ അങ്ങനെ ഇങ്ങനെ ഒന്നും മമ്മൂട്ടിയെ പ്രശംസിക്കാറില്ല, എന്നാൽ അന്ന് ഞാൻ പറഞ്ഞു നിങ്ങൾ
ഒരു ഭാഗ്യവാൻ ആണ് അതും മക്കൾ കാരണം ,അപ്പോൾ അദ്ദേഹം നെറ്റി ചുളിച്ചു കൊണ്ട് എന്ത് ഭാഗ്യം
എന്ന രീതിയിൽ എന്നെ ഒന്ന് നോക്കി, ഞാൻ പറഞ്ഞു അത് മറ്റൊന്നുമല്ല നിങ്ങളെ പോലെ ആയില്ലല്ലോ
നിങ്ങളുടെ മക്കൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sreenivasan1-1.jpg?
resize=841%2C437&ssl=1)

അപ്പോൾ പുള്ളിയുടെ മുഖത്തു സിനിമയിൽ പോലും കാണാത്ത 37 വികാരങ്ങളും വന്നു ചേർന്ന്, എന്നാൽ
ആ വികാരം പിന്നീട് ഞാൻ ഒരിക്കലും മമ്മൂട്ടിയുടെ മുഖത്തു കണ്ടില്ല ശ്രീനിവാസൻ പറയുന്നു.
അതുപോലെ അന്ന് ഞാൻ പറഞ്ഞ വാക്കുകൾ മമ്മൂട്ടിയുടെ നെറ്റിയിൽ കൂടി യൊക്കെ ലൈറ്റ് കത്തിക്കുന്ന
തെളിച്ചം വന്നു നടൻ കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mammootty1-1.jpg?
resize=793%2C589&ssl=1)

 

 
