# ആ തമാശ മമ്മൂട്ടിക്ക് ഇഷ്ട്ടമാകാഞ്ഞതിൽ ശ്രീരാമന്റെ  ഗൾഫ്  ഷോയുടെ അവസരം നഷ്ട്ടമായി സിദ്ധിഖ്!!

- Link: https://ml.b4blaze.com/film-news/sreraman-and-mammootty-and-sidhique-in-gulf-show
- Published: 2022-09-14T16:07:35+05:30
- Author: Suji

അന്നൊരു തമാശ പറഞ്ഞതിന്റെ പേരിൽ ശ്രീരാമനെ ആ ഗൾഫ് ഷോ നഷ്ട്ടമായി  സംവിധായകൻ സിദ്ധിഖ്
പറയുന്നു. ഹിറ്റ്ലർ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു മമ്മൂട്ടിയുമൊത്തു ഒരു
ഷോ ഫൈനൈൽസ് ചെയ്യ്തത്.ഈ ചിത്രത്തിൽ ശ്രീരാമനും അഭിനയിക്കുന്നുണ്ട്, മമ്മൂട്ടിയും, ശ്രീരാമനും
അന്ന് നല്ല സുഹൃത്തുക്കൾ ആണ്. അന്ന് ആർട്ടിസ്റ്റുകളുടെ പേരിന്റെ ലിസ്റ്റ് കൊടുക്കുന്നതിൽ
ശ്രീരാമന്റെ പേരും കൊടുത്തിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ നടത്തുന്ന ഒരു ഗൾഫ് ഷോ ആയിരുന്നു
ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreeraman1.jpg?resize
=600%2C450&ssl=1)

ഈ വിവരം അറിഞ്ഞു വളരെ സന്തോഷമായി ശ്രീരാമനെ,എന്നാൽ ആ സമയം വരെ ശ്രീ രാമൻ ഇങ്ങെനെയുള്ള
ഗൾഫ് ഷോയിലേക്ക് പങ്കെടുത്തിട്ടുമില്ല. എന്നാൽ ഈ വിവരം അറിഞ്ഞു തനിക്കു വളരെ സന്തോഷമായി
എന്നും താരം തന്നെ തങ്ങളോട് പറഞ്ഞിരുന്നു സിദ്ദിഖ് പറയുന്നു. അന്ന് ആ ചിത്രത്തിലെ മിക്കവാറും
എല്ലാവരും പങ്കെടുക്കുന്നുണ്ട് ഈ ഷോയിലേക്കു. അങ്ങനെ പലകാര്യങ്ങളും ചർച്ച  ചെയ്യുന്ന
സമയത്തു ഇതിന്റെ ട്രെയിലർ കൂടി പാകപെടുത്താം എന്ന് മമ്മൂട്ടി പറഞ്ഞു.

അതിനെ മ്യൂസിക് ചെയ്യാനായി വിദ്യ സാഗറിനെ മമ്മൂട്ടി ഏൽപ്പിക്കാമെന്നു പറയുകയും ചെയ്യ്തു.
എന്നാൽ വിദ്യാസാഗർ മ്യൂസിക് ചെയ്യ്തതെ വെസ്റ്റേൺ മോഡൽ രീത്യിൽ ആണ് മ്യൂസിക് ചെയ്യ്തത്
എന്നാൽ ഷോ ആണെങ്കിൽ തനി നാടനും. ഈ സംഗീതവും, നാടൻ  ഷോയും തമ്മിൽ ചേരുന്നില്ല അതുകൊണ്ടു
നാടൻ  സംഗീതം ആണേ നല്ലതെന്നും അല്ലെങ്കിൽ മ്യൂസിക് വേണ്ടാന്ന് തങ്ങൾ മ്മൂട്ടിയോടു പറഞ്ഞതിൽ
അദ്ദേഹത്തിന് ലേശം നീരസം ഉണ്ടായി. ഈ സമയത്താണ് ശ്രീ രാമൻ അങ്ങോട്ട് വരുകയും ഈ മ്യൂസിക്
കേൾപ്പിക്കുകയും ചെയ്യ്തത്.ഇത് കേട്ടുകൊണ്ട് ശ്രീ രാമൻ പറഞ്ഞു കൊള്ളാം നല്ല മലയാള തനിമ
എന്ന് എല്ലാവരും അതുകേട്ടു പൊട്ടിച്ചിരിച്ചു, അതോടു ശ്രീ രാമന്റെ പേര് വെട്ടുകയും ചെയ്യ്തു
ഈ ഷോയിൽ നിന്നും സിദ്ദിഖ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/siddique1.jpeg?resize
=800%2C448&ssl=1)
