# അമ്മയ്‌ക്കൊപ്പം ഭാര്യ ഇരുന്ന് മ്യൂസിക് ആസ്വദിക്കുന്ന കാഴ്ച്ച വിലമതിക്കാനാകാത്തതാണ്

- Link: https://ml.b4blaze.com/film-news/srinish-aravind-video
- Published: 2021-02-16T19:28:26+05:30
- Author: Rahul

സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താരമാണ് പേളിമണി, തങ്ങളുടെ ആദ്യത്തെ കണിമണിയെ കാത്തിരിക്കുകയാണ്
പേളിയും ശ്രീനിഷും, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾ
എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മഴവിൽ
ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പേളി ഗർഭിണി ആണെന്ന
വാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിച്ചത്,
പിന്നാലെ ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി, തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പേളി
പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/srinish.jpg?resize
=696%2C870&ssl=1)

മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട്
ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ
രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം 
ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍
സജീവമാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രീനിഷ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ
നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/pearlee.jpg?resize
=696%2C464&ssl=1)

തന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തിന് സദസ്സിൽ ഇരുന്ന് താളം പിടിക്കുകയാണ് പേളി, കൂടെ
ശ്രീനിഷിന്റെ അമ്മയും ഉണ്ട്, വീഡിയോയിൽ ഇരുവരുടെയും സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം,
അമ്മയ്‌ക്കൊപ്പം ഭാര്യ ഇരുന്ന് മ്യൂസിക് ആസ്വദിക്കുന്ന കാഴ്ച്ച വിലമതിക്കാനാകാത്തതാണ്
എന്ന കാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്

 

[https://www.facebook.com/SrinishOnline/posts/261772455316409?__cft__[0]=AZXctTcj9QkeUMtNG5Wqh_Qb6YlkKHTQL51C1dQ0H7QcWlnqSEdGlOlzm-YzHZKeFi8bSEQD99sNzdc_ZM9M3-fCVwR0Mq9b6sZUngVzKCtN6cq6jY_ypJnk35l4REOW9IhqOtbKfrv6RXweKirYgBhBSfpaIJw3Tkho2m5qStqnmQ&__tn__=%2CO%2CP-R](https://www.facebook.com/SrinishOnline/posts/261772455316409?__cft__%5B0%5D=AZXctTcj9QkeUMtNG5Wqh_Qb6YlkKHTQL51C1dQ0H7QcWlnqSEdGlOlzm-YzHZKeFi8bSEQD99sNzdc_ZM9M3-fCVwR0Mq9b6sZUngVzKCtN6cq6jY_ypJnk35l4REOW9IhqOtbKfrv6RXweKirYgBhBSfpaIJw3Tkho2m5qStqnmQ&__tn__=%2CO%2CP-R)
