# സ്റ്റൈയിലിഷ് ലുക്കിൽ കാവ്യ ഒരു തിരിച്ചു വരവുണ്ടോ സംശയത്തോടു ആരാധകർ!!

- Link: https://ml.b4blaze.com/film-news/styilish-look-in-kavay-madhvan
- Published: 2022-09-03T15:25:14+05:30
- Author: Suji

നടി കാവ്യ മാധവന്റെ പുതിയ ചിത്രങ്ങൾ  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നു. ചെന്നൈയിലെ
നെയിൽ ആർടിസ്ട്രി  സലൂൺ സന്ദർശിച്ചതിന്റെ  ഈ  ചിത്രങ്ങൾ കാവ്യ തന്നെയാണ് ഇസ്റ്റാഗ്രാം
പേജിലൂടെ പങ്കുവെച്ചിരിക്കുന്നതു, താരത്തിന്റെ ഈ ചിത്രങ്ങൾ കാവ്യാ ഫാൻസുകാർ ഏറ്റെടുക്കുകയാണ്.
കറുത്ത ഷർട്ടും, ജീൻസുമണിഞ്ഞു ഒരു ചെറുപുഞ്ചിരിയോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്,
കാവ്യ മെലിഞ്ഞു അതീവ സുന്ദരി ആയിരിക്കുന്നു, ഇത് ഏതെങ്കിലും ചിത്രത്തിനുള്ള തുടക്കം
ആണോ എന്ന് സംശയത്തോടു ആരാധകർ ഒന്നടങ്കം ചോദിക്കുന്നു.

ഈ ലുക്കിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ് അഭിനയത്തിലേക്കുള്ള ഒരു തിരിച്ചു വരവാണോ,
സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കവെക്കാറുണ്ട്
അവ കൂടുതൽ ശ്രെദ്ധ ആകറുമുണ്ട്.  വിവാഹത്തോട് സിനിമയിൽ വിട്ടു നിന്ന് കാവ്യാ പൊതുവേദികളിൽ
ഒന്നും പങ്കെടുക്കുകയുകയില്ല. അതുകൊണ്ടു തന്നെ കാവ്യയുടെ  ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ
മീഡിയ ഏറ്റെടുക്കാറുമുണ്ട്.

സ്ത്രീത്വം  തുളുമ്പുന്ന താരത്തിന്റെ  സിനിമയിലേക്കുള്ള  വീണ്ടും ഒരു തിരിച്ചുവരവിന്
വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഒരു തിരിച്ചു വരവുണ്ടാകുമോ എന്ന ചോദ്യം ആരാധകർ ഏറെ
നാളായി താരത്തിനോട് ചോദിക്കാറുണ്ട്,ഇപ്പോൾ ഈ സ്റ്റൈലിഷ് ലുക്കിലുള്ള  ചിത്രങ്ങൾ കണ്ടപ്പോൾ
ആരാധകർക്ക് വീണ്ടും സംശയം , അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യ്ത ‘പിന്നെയും’ എന്ന ചിത്രമാണ്
താരം അവസാനമായി അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/kavya2.jpg?resize
=1080%2C1350&ssl=1)
