# നടി സുബി സുരേഷ് അന്തരിച്ചു 

- Link: https://ml.b4blaze.com/film-news/subi-suresh-in-passes-away
- Published: 2023-02-22T10:45:46+05:30
- Author: Suji

പ്രശസ്ത നടിയും, അവതരികയുമായ  സുബി സുരേഷ്  (41 )അന്തരിച്ചു. കരൾ രോഗത്തെ തുടർന്നാണ്
അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചിലക്സയിൽ ആയിരുന്നു താരം കുറച്ചു നാളുകൾ
ആയി, കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ പത്തുമണിയോട് ആണ് താരത്തിന് അന്ത്യം
സംഭവിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-suresh1.jpeg?
resize=555%2C553&ssl=1)

സിനിമാല എന്ന കോമഡി സ്കിറ്റിലൂടെ ആയിരുന്നു സുബി അഭിനയ മേഖലയിൽ എത്തിയത്, ജയറാം നായകനായ‘
കനകസിംഹാസനം’ എന്ന സിനിമയിലൂടെ ആയിരുന്നു താരം ആദ്യമായി സിനിമയിൽ എത്തിയത്. തുടർന്ന്
നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-suresh2.jpeg?
resize=900%2C1125&ssl=1)

കോമഡി സ്‌കിറ്റുകൾ ചെയ്യ്തു താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു, താരം ചെയ്യ്ത
കുട്ടിപ്പട്ടാളം എന്ന ഷോയോട് കൂടിയാണ് നിരവധി ആരധകർ കൂടാൻ കാരണവും. താരത്തിന്റെ മരണത്തിൽ
അനുശോചിച്ചു നിരവധി ആരാധകരും, സഹപ്രവർത്തകരും ആദരഞ്ജലികൾ അർപ്പിക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-suresh3.jpeg?
resize=576%2C720&ssl=1)
