# ചേട്ടൻ അഭിനയിച്ച സിനിമകളെ വിമർശിക്കേണ്ടതാണെങ്കിൽ വിമർശിക്കുക തന്നെ ചെയ്‌യും! മോഹൻലാലിൻെറ ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ച്; സുചിത്ര 

- Link: https://ml.b4blaze.com/film-news/suchithra-mohanlal-about-like-in-mohanlal-movies
- Published: 2024-04-13T14:13:29+05:30
- Author: Suji

മലയാളത്തിലെ വിസ്മയ നടൻ മോഹൻലാലിനെ കുറിച്ച് താരത്തിന്റെ ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞ
വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. വീട്ടിൽ സിനിമയെ കുറിച്ച്
ഞങ്ങൾ അങ്ങനെ സംസാരിക്കാറില്ല. പണ്ടത്തെ ചേട്ടന്റെ ചിത്രങ്ങളിലെ തമാശകൾ എനിക്ക് വളരെ
ഇഷ്ട്ടമാണ്. എന്നാൽ  ചേട്ടൻ അഭിനയിച്ച സിനിമകളെ വിമര്ശിക്കേണ്ടതാണെങ്കിൽ ഞാൻ വിമർശിക്കുക
തന്നെ ചെയ്‌യും, അന്ന് അദ്ദേഹത്തിന്റെ സിനിമയിലെ തമാശകളാണ് കൂടുതൽ ഇഷ്ട്ടമെങ്കിൽ ഇന്ന്
ഇമോഷണൽ ആയ കഥപാത്രങ്ങളെയാണ് ഇഷ്ട്ടം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/p2-2.jpg?resize=
779%2C587&ssl=1)

എനിക്ക് ചേട്ടന്റെ ഇഷ്ടമുള്ള ഒരു സിനിമയെ കുറിച്ച് മാത്രം പറയാൻ കഴിയില്ല, കാരണം അദ്ദേഹത്തിന്റെ
കുറെ സിനിമകൾ എനിക്കിഷ്ട്ടമാണ്. സദയം, അതുപോലെ കിലുക്കം, അതുപോലെ എനിക്ക് ഹൊറർ ഇഷ്ടമാണ്
അതുകൊണ്ട് മണിച്ചിത്ര താഴ് എനിക്ക് വലിയ ഇഷ്ട്ടമാണ്. ഇനിയും ഇഷ്ടമില്ലാത്ത സിനിമകൾ 
ഏതാണെന്ന് ചോദിക്കരുത് സുചിത്ര പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mni-1.jpg?resize
=597%2C378&ssl=1)

ചേട്ടന്റെ പണ്ടത്തെ സിനിമകളിലെ കോമഡികൾ എനിക്കിഷ്ടമാണ് എന്നാൽ ഇന്ന് ഇമോഷണൽ ആയ കഥാപത്രങ്ങൾ
ആണ് ഇഷ്ട്ടം. അദ്ദേഹത്തിന്റെ തന്മാത്ര കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി, അതുപോലെയുള്ള
സിനിമകൾ ഇനിയും ഉണ്ടാവുമെന്ന് ചിന്തിക്കുന്നു, ഇപ്പോൾ ഇറങ്ങിയ സിനിമകൾ എല്ലാം ഇഷ്ടമാണ്
പിന്നെ വിഷുവിന് ഇറങ്ങിയ ആവേശവും, ജയ് ഗണേഷും കാണണം, ഇപ്പോൾ പ്രണവ് അഭിനയിച്ച വർഷങ്ങൾക്ക്
ശേഷം എന്ന ചിത്രം കണ്ടിറങ്ങിയതിനു ശേഷം മാധ്യമത്തോടെ സംസാരിക്കുകയായിരുന്നു സുചിത്ര

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su2.jpg?resize=1170%
2C609&ssl=1)

 
