# ചേട്ടന്  കള്ളം പറയാനറിയില്ല! അദ്ദേഹത്തിന്റെ ആ സ്വഭാവങ്ങൾ ഒരുപാട് ഇഷ്ടമാണ്, മോഹൻലാലിനെ കുറിച്ച് സുചിത്ര 

- Link: https://ml.b4blaze.com/film-news/suchithra-mohanlal-about-mohanlal
- Published: 2024-04-13T16:23:10+05:30
- Author: Suji

കള്ളം പറയാൻ ചേട്ടന് അറിയില്ല. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ ദേഷ്യപ്പെടുകയുമില്ല.
പിന്നെ ഞാനായിരിക്കും അങ്ങോട്ട് പോയി വഴക്കുണ്ടാക്കുന്നത്.നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര
മോഹൻലാൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു, കള്ളം പറയാൻ അറിയാത്ത വ്യക്തിയാണ്
അദ്ദേഹം.ചേട്ടന്റെ സൈഡിൽ നിന്നും ദേഷ്യമെന്ന് പറയുന്നത് വരില്ല. അതുപോലെ ബോറടിക്കുന്നുവെന്ന്
നമ്മൾ പോലും പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ എന്താണീ ബോറടിക്കുന്നതെന്ന് ചോദിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su3.jpg?resize=793%
2C582&ssl=1)

അദ്ദേഹത്തിന് കുറേ ക്വാളിറ്റീസുണ്ട് , അതുപോലെ മോഹൻലാലിന്റെ അഭിനയവുമായി പ്രണവിനെ താരതമ്യപ്പെടുത്തുന്നത്
ശരിയല്ലെന്നും സുചിത്ര പറയുന്നുണ്ട്, എല്ലാ സിനിമയും നന്നായി സംഭവിക്കണമെന്നില്ലല്ലോ.
ചിലത് നന്നാവും ചിലത് നന്നാവില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ ചേട്ടന്റെ കൂടെയാണ് എല്ലാവരും
അവനെ താരതമ്യം ചെയ്യുന്നത്. അതൊരിക്കലും ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/suchi1.jpg?resize
=955%2C539&ssl=1)

സിനിമയിൽ അഭിനയിക്കും എന്നല്ലാതെ അതിന്റെ പ്രമോഷനോ സിനിമാ കാണാനോ ഒന്നും പ്രണവ് താൽപര്യംഇല്ല.
വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് വേണ്ടി പ്രണവ് ഡബ്ബ് ചെയ്യുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു
സുചിത്ര പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mo1-4.jpg?resize
=781%2C436&ssl=1)

 
