# ഒരു അഭിനേതാവ് എന്ന നിലയിൽ ചേട്ടന് വെച്ച് അപ്പുവിനെ താരതമ്യം ചെയ്യരുത്! അത് തെറ്റാണ്, സുചിത്ര മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/suchithra-mohanlal-about-pranv-and-mohanlal
- Published: 2024-04-13T10:13:01+05:30
- Author: Suji

പ്രണവ് മോഹൻലാലിൻറെ ഹൃദയം എന്ന ചിത്രത്തിന് ശേഷം റിലീസ് ആയ പുതിയ ചിത്രമാണ് വർഷങ്ങൾക്ക്
ശേഷം, ഇപ്പോൾ പ്രണവിനെ കുറിച്ച് ‘അമ്മ സുചിത്ര മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ
വൈറലാകുന്നത്. താൻ വളർന്നത് ഒരു സിനിമ മേഖലയും ആയി ബന്ധമുള്ള കുടുമ്ബത്തിൽ നിന്നുമാണ്,
അതുകൊണ്ടു ഒരിക്കലും എനിക്ക് മക്കളോട് ഡോക്ടർ ആകൂ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകൂ
എന്നൊന്നും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su1.jpg?resize=783%
2C434&ssl=1)

എന്നെ സംബന്ധിച്ചു ഒരാളെങ്കിലും ഡോക്ടർ ആകണമെന്നുണ്ടായിരുന്നു എന്നാൽ മക്കൾ രണ്ടുപേർക്കും
അതിനോട് അല്ലായിരുന്നു താല്പര്യം, പിന്നെ അവരോടു നമ്മൾക്ക് ഫോഴ്‌സ് ചെയ്യാൻ ഒക്കില്ലല്ലോ,
പിന്നെ അപ്പുവിനോട് ഒരിക്കലും സിനിമ ചെയ്യണമെന്ന് നിർബന്ധിച്ചിട്ടില്ല, പിന്നെ ഞങ്ങൾ
ഒരു ഗൈഡ് ആയിട്ടുണ്ട്, സിനിമയിൽ ഒന്ന് ശ്രമിച്ചുകൂടേ എന്ന് അപ്പുവിനോട് ചോദിച്ചിട്ടുണ്ട്.
അങ്ങനെയാണ് അവൻ ആദി സിനിമ ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pr1-3.jpg?resize
=882%2C603&ssl=1)

അവൻ ചെയ്യുന്ന സിനിമകൾ ചിലത് നന്നാകും ചിലത് നന്നാകില്ല, ഒരിക്കലും അപ്പുവിനെ ഒരു നടൻ
എന്ന നിലയിൽ ചേട്ടനെ വെച്ച് താരതമ്യം ചെയ്യരുത്, എനിക്ക് തോന്നുന്നു അതൊരു തെറ്റാണെന്ന്.
ചേട്ടൻ ആദ്യ വേഷം ചെയ്യുന്നത് നെഗറ്റീവ് റോളിലാണല്ലോ. പക്ഷെ എല്ലാവർക്കും സിനിമ ഇഷ്ട്ടപെട്ടു
അതുപോലെ ആകണമെന്നില്ലല്ലോ അപ്പു സുചിത്ര പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pr2-1.jpg?resize
=509%2C288&ssl=1)

 
