# സുധ കൊങ്കര, സൂര്യ കൂട്ടുകെട്ടിലുള്ള  പുതിയ ചിത്രത്തിലേക്ക് നസ്രിയയും, ദുൽഖറും എത്തുന്നു 

- Link: https://ml.b4blaze.com/film-news/sudha-konkara-in-next-new-movie
- Published: 2023-10-27T11:28:22+05:30
- Author: Suji

സുധ കൊങ്കര സംവിധാനം ചെയ്യ്ത സൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘സുരരൈ പോട്രേ’,
ഈ ചിത്രത്തിന് ശേഷം വീണ്ടു ഈ കൂട്ടുകെട്ട് കൈകോർക്കുകയാണ്, എന്നാൽ ചിത്രത്തിൽ സൂര്യയെ
കൂടാതെ മലയാളത്തിലെ പ്രേഷക പ്രീയരായ  നസ്രിയയും, ദുൽഖറും  വീണ്ടും ഒന്നിക്കുകയാണ്, 
ഇരുവരും ബാംഗ്ലൂർ ഡേയ്‌സ്  എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഇത്. ‘സൂര്യ
43 ‘ എന്നാണ് ചിത്രത്തിന് താൽക്കാലികമായി ഇട്ടിരിക്കുന്ന പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sudha1.jpg?resize
=963%2C538&ssl=1)

ചിത്രത്തിൽ വില്ലൻ കഥപാത്രവുമായി എത്തുന്നത് വിജയ് വർമ്മയാണ്, ജി വി പ്രകാശ് ആണ് ചിത്രത്തിന്
സംഗീതം നിർവഹിച്ചിരിക്കുന്നത്. 2 ഡി  എന്റർടൈൻമെന്റിന്റെ ബാനറിൽ ജ്യോതികയും, രാജശേഖർ
പാണ്ഢ്യനുമാണ്  സൂര്യ 43  എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യക്കൊപ്പം
പ്രധാന വേഷത്തിലാണ് ദുൽഖറും സൂര്യയും എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dulquer1-1.jpg?resize
=1200%2C625&ssl=1)

‘തിരുമനം എനും നിക്കാഹ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്രിയ ചെയ്യുന്ന രണ്ടാമത്തെ
തമിഴ്  ചിത്രമാണ് സൂര്യ 43, സുധ കൊങ്കരയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന  ഏഴാമത്തെ ചിത്രമാണ്
ഇത്, സുധ കൊങ്കര, സൂര്യയുടെ സുരരൈ  പോട്രേ  തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sury1.jpg?resize
=1200%2C667&ssl=1)

 
