# 2018  എന്റെ ഭാഗ്യം ആണ്! ഈ നിലയിൽ എന്നെ കാണാൻ അദ്ദേഹമില്ലല്ലോ എന്നതാണ് എന്റെ സങ്കടം, സുധീഷ് 

- Link: https://ml.b4blaze.com/film-news/sudheesh-about-in-2018-year-and-movie
- Published: 2023-05-29T12:25:43+05:30
- Author: Suji

സിനിമയിൽ ചെറുതും, വലുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ 
സുധീഷ് പറയുന്നു തന്റെ ഭാഗ്യം തുടങ്ങിയത് 2018 ആണ്, കാരണം ആ സമയത്തു മുതൽ ആണ് തനിക്കു
നല്ല റോളുകൾ ലഭിച്ചത്, 2018  ൽ ആയിരുന്നു താൻ ‘തീവണ്ടി’ എന്ന ചിത്രത്തിൽ അഭിനയിച്ചത്.
ചിത്രത്തിൽ നായകൻ ആയി എത്തിയത് ടോവിനോ ആയിരുന്നു, ആ സമയത്തു തനിക്കു ഒരു സ്റ്റേറ്റ്
അവാർഡും കിട്ടിയിരുന്നു.

2018  വര്ഷം തുടങ്ങി ഇപ്പോൾ 2018  സിനിമ വരെ എത്തിനിൽകുന്നു.,തീവണ്ടിയിൽ ടോവിനോ ഇപ്പോൾ
2018 ചിത്രത്തിലും ടോവിനോ ആണ് നായകൻ ആയി എത്തിയിരിക്കുന്നത്, തന്റെ ഭാഗ്യംകാലം തന്നെയാണ്
2018. എന്നാൽ തന്റെ ഇന്നത്തെ ഈ നില കാണാൻ അച്ഛൻ ഇല്ല എന്നുള്ള സങ്കടം ആണ് എനിക്കുള്ളത്
സുധീഷ് പറയുന്നു.

അനന്തരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താൻ സിനിമയിൽ എത്തുന്നത്, ചിത്രത്തിന്റെ ഓഡിഷനെ
അച്ഛൻ ആയിരുന്നു വന്നത്. അന്ന് അശോകൻ ചേട്ടന്റെ കുട്ടികാലം ആയിരുന്നു വേണ്ടത്,അന്ന്
ഓഡിഷൻ സമയത്തു ആ മുഖഛായപോലെയുള്ള കുറച്ചു പേര് എത്തിയിരുന്നു, ആ സമയത്തു അച്ഛനോട് ഞാൻ
പ റഞ്ഞു വീട്ടിൽ പോകാമെന്ന്.  എന്നാൽ ഞാൻ ആ ചിത്രത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു,
അച്ഛൻ ആയിരുന്നു എല്ലാത്തിനും സപ്പോർട്ട് ആയി നിന്നിട്ടുള്ളത് സുധീഷ് പറയുന്നു. ഞാൻ
ഇത്രയും സിനിമകൾ ചെയ്യ്തകൂട്ടത്തിൽ ശരിക്കും വെത്യസ്ത കഥാപാത്രം തന്നെ ആയിരുന്നു 2018
സിനിമയിലേതു എന്നും താരം കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sudheesh5.jpg?resize
=1080%2C720&ssl=1)

 
