# സുധി അവസാനമായി പങ്കുവെച്ച ആ സന്തോഷം! എന്നാൽ അത് നന്നായി കാണാൻ  കഴിഞ്ഞില്ല താരത്തിന് എന്ന് ആരാധകർ   

- Link: https://ml.b4blaze.com/film-news/sudhi-kollam-shared-the-happines-last-time
- Published: 2023-06-07T15:33:12+05:30
- Author: Suji

മലയാളികളെ കുടുകുടെ ചിരിപ്പിച്ചു ഈ ലോകത്തു നിന്നും യാത്ര ആയ താരം സുധി കൊല്ലത്തിനു
നിരവധി സഹതാരങ്ങളും, ആരാധകരുമാണ്  ആദരഞ്ജലികൾ അർപ്പിച്ചത്, എപ്പോളും സുധി തന്റെ കുടുംബത്തെ
കുറിച്ച് തന്റെ സഹപ്രവര്തകരോട് പറയുമായിരുന്നു, അതുപോലെ ആണ് തന്റെ മറ്റൊരു സ്വത്തായ
ആണ്മമക്കൾ, രാഹുലും, റിതുലും,  അതിൽ ഇളയ മകൻ റിതുൽ ഈ വര്ഷം ആയിരുന്നു ആദ്യമായി സ്കൂളിൽ
ചേർന്നിരുന്നത്. ജൂൺ ഒന്നാം തീയതി  തന്റെ ഇളയ മകൻ റിതുൽ ആദ്യമായി സ്കൂളിൽ പോയ സന്തോഷവും
സുധി അവസാനമായി പങ്കുവെച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sudhi1.jpg?resize
=840%2C503&ssl=1)

മകന്റെ ഈ വിശേഷം ആയിരുന്നു താരം അവസാനമായി സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. തനിക്കു ഏറ്റവും
കൂടുതൽ സന്തോഷം തോന്നിയ നിമിഷം കൂടി ആയിരുന്നു എന്നും താരം പറഞ്ഞിരുന്നു. തന്റെ മകനെ
അവസാനമായി സ്കൂളിൽ ചേർക്കാൻ സുധിക്ക് സാധിച്ചു, എന്നാൽ അവന്റെ പിന്നീടുള്ള കാഴ്ച്ചകൾ
കാണാൻ സുധി ഉണ്ടായില്ലല്ലോ എന്നാണ് ഇപ്പോൾ ആരധകർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/sudhi2.jpg?resize
=798%2C488&ssl=1)

തന്റെ മക്കൾ നല്ല നിലയിൽ ആകാനും, ഒരു വീടും എല്ലാം ആ കലാകാരൻ ആഗ്രഹിച്ചിരുന്നു, എന്നാൽ
ഒന്നും ആകാതെയാണ് സുധി ഈ ലോകത്തു നിന്നും വിടപറഞ്ഞു പ്പോയി രിക്കുന്നത്, ഇപ്പോൾ സുധിയുടെ
ഈവിരഹം ആണ് ആരാധകർക്കും, സഹപ്രവർത്തകർക്കും വേദന ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/rithul2.jpg?resize
=1080%2C1350&ssl=1)
