# 42 വര്ഷത്തെ എല്ലാ ബന്ധവും, സൗഹൃദവും ഇവിടെ അവസാനിക്കുന്നു! സങ്കടത്തോടെ സുഹാസിനി 

- Link: https://ml.b4blaze.com/film-news/suhasini-about-in-sarath-babu
- Published: 2023-05-24T13:10:47+05:30
- Author: Suji

ഇപ്പോൾ നടൻ ശരത് ബാബുവിന്റെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് തമിഴ് ഇൻഡസ്ടറി, നടനെ കുറിച്ച്
വാചാലനായി നിരവധി താരങ്ങൾ എത്തിയിരുന്നു, ഇപ്പോൾ നടി സുഹാസിനി താരത്തെ കുറിച്ച് പറഞ്ഞ
വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇരുവരും തമ്മിൽ ഒന്നിച്ച ചിത്രങ്ങൾ
പങ്കുവെച്ചുകൊണ്ടാണ് സുഹാസിനി ഈ വാക്കുകൾ പറയുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/suhasini1.jpg?resize
=1080%2C1349&ssl=1)

42  വർഷത്തെ എല്ലാ ബന്ധങ്ങളും, സൗഹൃദവും ഇവിടെ അവസാനിക്കുന്നു, ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു
ശരത് അണ്ണാ, ആദ്യ ചിത്രം മുതൽ എന്റെ ധൈര്യവും വഴികാട്ടിയും നിങ്ങൾ ആയിരുന്നു. നിങ്ങൾക്കൊപ്പം
വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമാണ്,ഒപ്പം ഭാഗ്യവും, മികച്ച അഭിനേതാവ്, ജെന്റിൽ
മാൻ സുഹാസിനി കുറിച്ച്. താരത്തിന്റെ ഈ പോസ്റ്റിനു താഴെ ആയി നിരവധി ആരാധകരാണ് നടനെ ആദരാഞ്ജലികൾ
അർപ്പിച്ചെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sarath-1.jpg?resize
=929%2C568&ssl=1)

ഇരുവരും അമൃത വര്ഷിണി യെന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, അതായിരുന്നു നടിക്ക് ഓർക്കത്തക്ക
സിനിമ. കഴിഞ്ഞ ദിവസം ആയിരുന്നു നടനെ അന്ത്യം സംഭവിച്ചത്, 71  വയസ്സ് ആയിരുന്നു അദ്ദേഹത്തിനെ.
ആന്തരിക അവയവങ്ങളുടെ തകരാർ മൂലമാണ് ഇങ്ങനൊരു അന്ത്യം നടനെ ഉണ്ടായത്. നിരവധി സിനിമകളിൽ
അഭിനയിച്ച നടനെ നിരവധി സഹതാരങ്ങൾ ആയിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sarath2.jpg?resize
=634%2C486&ssl=1)

 
