# അറുപതിന്റെ നിറവിൽ സുഹാസിനി ആഘോഷമാക്കി മുൻകാല നായികമാർ!

- Link: https://ml.b4blaze.com/film-news/suhasini-birthday
- Published: 2021-08-16T19:03:00+05:30
- Author: Sreekumar

മലയാളം തമിഴ് തെലുങ്ക് എന്നി ഭാഷകളിൽ തിളങ്ങിയ നടിയാണ് സുഹാസിനി കൂടാതെ താരം അതികം 
വൈകാതെ സംവിധാന രംഗത്തേക്കും കടന്നിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷാക്കിയിരിക്കുകയാണ്
മുൻകാല താരങ്ങൾ ശോഭന, പ്രഭു, ലിസി, പൂര്‍ണിമ ഭാഗ്യരാജ്, ഖുശ്ബു, സുമലത,കമല്‍ഹാസന്‍ 
എന്നിവർ എല്ലാം പിറന്നാൾ ആഘോഷത്തിനായി ഒന്നിച്ചപ്പോൾ എൺപതുകളിലെ നായികാ നയനകൻമ്മാരുടെ
ഒത്തുചേരൽ കൂടിയായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/Screenshot_10-300x295.
jpg?resize=300%2C295&ssl=1)

ഇപ്പോൾ നായികമാരിൽ ആരും തന്നെ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും മറ്റും
താരങ്ങൾ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. പൂർണിമ ഭാഗ്യരാജാണ് പിറന്നാൾ വിശേഷം പങ്ക്
വെച്ച് എത്തിയിരിക്കുന്നത്. നടി സുഹാസിനിയും പിറന്നാൾ ദിന ചിത്രങ്ങളുമായി ഈ കൂട്ടത്തിൽ
ഉണ്ട്. ‘വികാരനിര്‍ഭരമായ ഈ ചിത്രം ഷെയര്‍ ചെയ്യാതെയെങ്ങനെ?’ എന്ന കുറിപ്പുമായാണ് താരം
ചിത്രങ്ങൾ ഷെയർ ചെയ്തത്. തന്റെ ഭർത്താവ് മണിരത്നത്തോടൊപ്പം മദ്രാസ്‌ ടാക്കീസ്’ എന്ന
പ്രൊഡക്ഷൻ കമ്പനി നടത്തിവരികയാണ്. മണിരത്നം സംവിധാനവും നിർമ്മാണവും ചെയ്ത നിരവധി ചിത്രങ്ങളിൽ
സംഭാഷണരചയിതാവായും എഴുത്തുകാരിയായും സുഹാസിനി പ്രവർത്തിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/Screenshot_11-276x300.
jpg?resize=276%2C300&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/Screenshot_12-268x300.
jpg?resize=268%2C300&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/Screenshot_13-292x300.
jpg?resize=292%2C300&ssl=1)
