# നായകന്റെ മടിയിലിരുന്ന് ഐസ്ക്രീ൦ കഴിക്കുന്ന രംഗം താൻ നിരസിച്ചു! അതിന്റെ കാരണത്തെ കുറിച്ച് സുഹാസിനി 

- Link: https://ml.b4blaze.com/film-news/suhasini-talk-about-in-bad-situvation-in-movie
- Published: 2023-10-14T16:58:40+05:30
- Author: Suji

ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയും, നടിയുമാണ് സുഹാസിനി, ഇപ്പോൾ താരം തന്റെ
സിനിമയിൽ ഒരു രംഗം നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ,ചിത്രത്തിൽ  താൻ നായകന്റെ
മടിയിലിരുന്ന് ഐസ്ക്രീ൦ കഴിക്കണം, താൻ അത് നിരസിച്ചു, അവർക്ക് അത് ഇഷ്ട്ടപെട്ടില്ല,
ഈ ഒരു സീൻ എടുക്കുന്നത് പാർക്കിലാണ് . ഇത് 81 ൽ ചെയ്യ്ത സിനിമയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suhasini1.jpg?resize
=876%2C617&ssl=1)

അന്ന് ഇന്ത്യൻ പാർക്കിൽ പുരുഷന്മാരുടെ മടിയിൽ സ്ത്രീകൾ ഇരിക്കാൻ പാടില്ലഎന്നുണ്ട്, 
അതുകൊണ്ടു ഞാൻ ഇരിക്കില്ലഎന്ന്  അവരോടു പറഞ്ഞു , അതുപോലെ ആ നായകൻ നക്കിയ ഐസ്ക്രീ൦ ഞാൻ
വാങ്ങിച്ചു നക്കണം , ഞാൻ  പറഞ്ഞു നടക്കില്ല, നിങ്ങൾ വേറെ ഐസ്ക്രീം എനിക്ക് വാങ്ങിച്ചു
തരാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഈ സീൻ മാറ്റാൻ ഞാൻ പറഞ്ഞു, ഇതുകൊണ്ടാണ് ഇത്തരം പ്രശനങ്ങൾ
മുന്നേ കൂട്ടി സെറ്റിൽ മറ്റൊരാളെ കൂട്ട് കൊണ്ടുവരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/SUHASINI2.jpg?resize
=936%2C617&ssl=1)

നമ്മൾ ബോൾഡായി നിന്നില്ലെങ്കിൽ ഇങ്ങനെ ഒക്കെയുള്ള അനുഭവം ഉണ്ടാകും, എന്നാൽ ഇതേ അനുഭവം
നടി ശോഭനക്കും ഉണ്ടായി , അന്ന് ശോഭനയോടു അവർ ഇതേ രീതി അവ്വശ്യപ്പെട്ട്, ശോഭന നിരസിച്ചപ്പോൾ
അവർ പറഞ്ഞു നിങ്ങൾ സുഹാസിനി പറഞ്ഞത്പോലെ എന്തിനാണ് പറയുന്നതെന്ന്, എന്നാൽ ശോഭനയും അവരോടു
ദേഷ്യപെട്ടുകൊണ്ടു സെറ്റിൽ നിന്നും ഇറങ്ങി, അതെ ഞാൻ പറയുന്നു ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുമ്പോൾ
നമ്മൾ പ്രതികരിക്കണമെന്ന് സുഹാസിനി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suhasini4.jpg?resize
=869%2C604&ssl=1)
