# പൊക്കിൾകൊടി മുറിച്ചാൽ ആ ബന്ധവും ഇല്ലാതാകും! ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത്, കാരണം പറഞ്ഞു സുഹാസിനി 

- Link: https://ml.b4blaze.com/film-news/suhasini-talk-about-in-mother-should-never-children
- Published: 2023-06-26T14:49:03+05:30
- Author: Suji

ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത് നടി സുഹാസിനി പറയുന്നു, ഈ കാര്യം തന്റെ ഒരു
അഭ്യർത്ഥന ആണ് കാരണം പലതാണ് നടി പറയുന്നു. മക്കൾക്ക് അവരുടേതായ ജീവിതം ഉണ്ട് പൊക്കിൾ
കുടി മുറിച്ചാൽ അമ്മമക്കൾ ബന്ധം അവിടെ തീരും. അതുകൊണ്ടു അത് മുറിച്ചതുപോലെ മക്കളുമായുള്ള
ആ ബന്ധവും കളയണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/suhasini2.jpg?resize
=1280%2C720&ssl=1)

എന്റെ മകൻ നന്ദൻ പിറന്നത് 1992 ൽ ആണ് അവനെ പിറന്നതിനു ശേഷം അവനെ  നന്നായി വളർത്തി, 
അതെന്റെ നേട്ടമായി ആണ് ഞാൻ കാണുന്നത്, എന്നാൽ അമ്മമാർ ഒരിക്കലും ,,മക്കളുമായി ബന്ധം
ഒരുപാടു പുലർത്തരുത്, എന്റെ മകൻ പതിനാല് വര്ഷം കൊണ്ട് ലണ്ടനിൽ ആണ് , ഇപ്പോൾ സ്വദേശത്തക്ക്
വരാൻ പോകുകയാണ്, മകന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഇടപെടാറില്ല നടി പറയുന്നു.അതാണ് നല്ലതെന്നു
തോന്നുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/suhasini3.jpg?resize
=873%2C568&ssl=1)

ഇപ്പോൾ താൻ ഭർത്താവ് മണിരത്നത്തിനോടൊപ്പം സിനിമയിലെ പ്രൊഡക്ഷൻ മേഖലയിൽ ആണ്, മദ്രാസ്
പ്രൊഡക്ഷൻ കമ്പിനി ആണ് സുഹാസിനി മണിരത്‌നത്തിനോടൊപ്പം മുനോട്ടു കൊണ്ടുപോകുന്നത്. സംവിധാന
രംഗത്തും മണിരത്നത്തിനോടൊപ്പം സുഹാസിനി തിളങ്ങാറുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/suhasini4.jpg?resize
=759%2C422&ssl=1)

 
