# കരിയറിലും, ജീവിതത്തിലും  സ്വാതന്ത്ര്യം വേണ്ടതുകൊണ്ടു എനിക്ക് വിവാഹം ഇഷ്ടമല്ലായിരുന്നു! എന്നാൽ എല്ലാം അപ്രതീഷിതം സുഹാസിനി 

- Link: https://ml.b4blaze.com/film-news/suhasini-talk-about-in-riyal-life
- Published: 2023-10-16T14:51:36+05:30
- Author: Suji

നടിയും,  സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയുമാണ് സുഹാസിനി, ഇപ്പോൾ തന്റെ വിവാഹജീവിതത്തെ
കുറിച്ചും തുറന്നു പറയുകയാണ് താരം, എ ബി പി ചാനലുമായുള്ള അഭിമുഖ്ത്തിലാണ് താരം ഈ കാര്യം
വെളിപ്പെടുത്തുന്നത്. താൻ മണിരത്നത്തിന്റെ ഭാര്യ ആകുമ്പോൾ അറിയാമല്ലോ എന്റെ തിരക്ക്,
എനിക്ക് വെറുതെ ഒരു സമയം കിട്ടുന്നുപോലുമില്ല, എനിക്ക് വിവാഹം എന്ന പറയുന്ന വ്യവസ്ഥയോട്
താല്പര്യമില്ലാത്ത ആളായിരുന്നു സുഹാസിനി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suhasini1-1.jpg?
resize=1080%2C1350&ssl=1)

എന്റെ സ്ത്രീസുഹൃത്തുക്കൾക്കൊപ്പം കഴിയാൻ ആയിരുന്നു ഇഷ്ട്ടം അതുപോലെ എന്റെ കരിയർ മുനോട്ടു
കൊണ്ടുപോകുക അതായിരുന്നു, കരിയറിലും, ജീവിതത്തിലും സ്വാതന്ത്ര്യം വേണ്ടതുകൊണ്ടു വിവാഹം
വേണ്ടാന്ന് ചിന്തയിലായിരുന്നു, എന്നാൽ എല്ലാം ജീവിതത്തിൽ സംഭവിച്ചത് അപ്രതീഷിതം, പതിയെ
താൻ മറ്റൊരു കുടുംബാന്തരീഷത്തിലേക്ക് ചെന്നപ്പോൾ തനിക്ക് എന്തോ മാറ്റം ഉണ്ടായി എന്ന്
തന്നെ പറയാം

ഇപ്പോൾ താൻ ഇരുപത് വര്ഷം മുൻപുള്ള സ്ത്രീ ആണെന്ന് പറയാൻ കഴിയുന്നില്ല, ഇപ്പോൾ ഞാൻ പൂർണമായി
മാറി, ഇപ്പോൾ എന്റെ സ്വാതന്ത്ര്യത്തിൽ ആരും കൈകടത്താറില്ല, അദ്ദേഹം എല്ലാത്തിനും പൂർണ്ണപിന്തുണ
തരുന്നു ആളാണ്, ആരും ഒന്നും തന്നെ ഇതുവരെയും നിർബന്ധിച്ചു ചെയ്യിപ്പിച്ചിട്ടില്ല സുഹാസിനി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/suhasini3.jpg?resize
=960%2C637&ssl=1)

 

 
