# ‘എം പുരാൻ’  ചിത്രത്തെ കുറിച്ച് ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല!  എന്നാൽ പൃഥ്വിരാജിന്റെ വിഷൻ വളരെ വലുതാണ്, കോസ്റ്റ്യൂം ഡിസൈനർ സുജിത് 

- Link: https://ml.b4blaze.com/film-news/sujith-about-empuran-movie
- Published: 2024-02-01T16:08:06+05:30
- Author: Suji

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘എംപുരാൻ’, ഇപ്പോൾ ചിത്രത്തെ
കുറിച്ച് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈർ സുജിത്  സുധാകരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ
മീഡിയിൽ ഏറ്റെടുക്കുന്നത്. ഈ ഒരു സമയത്തു ഈ ചിത്രം എങ്ങനെ ഉണ്ടാകുമെന്ന് പറയുന്നത് 
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അതിന്റെ സ്‌കെയിൽ എന്ന് പറയുന്നത് വളരെ വലുതാണ്,
സിനിമയുടെ കുറച്ചു ഭാഗം യു കെ യിൽ ആയിരുന്നു ഷൂട്ട് ചെയ്യ്തത്, ബാക്കി ഭാഗം ഇപ്പോൾ 
യു എസ്സിൽ നടന്നു കൊണ്ടിരിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/empuran3.jpg?resize
=1077%2C596&ssl=1)

ഇനിയും അതും കഴിയുമ്പോൾ ചിലപ്പോൾ അബുദാബിയിൽ ആയിരിക്കും അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ,
ഇപ്പോൾ ചിത്രത്തെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല എന്നാൽ പൃഥ്വിരാജിന്റെ വിഷൻ വളരെ 
വലുതാണ്, താനും ഈ ചിത്രത്തിന്റെ ഒരു ഭാഗമാണ്, ചിത്രത്തിലെ കോസ്റ്റ്യൂം നിർവഹിക്കുന്നത്
സുജിത് ആണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sujith1.jpg?resize
=1138%2C604&ssl=1)

ശരിക്കും പറഞ്ഞാൽ ഇത്രയും രാജ്യങ്ങളുടെ ആവശ്യം ഈ ചിത്രത്തിന് വേണം, അപ്പോൾ അറിയാമല്ലോ
ഈ ചിത്രത്തിൽ സ്‌കെയിൽ എന്താകുമെന്ന്, ഇപ്പോൾ  പൃഥ്വിരാജിന്റെ ഈ വലിയ വിഷൻ ഒപ്പം നമ്മൾ
നിൽക്കുക, അല്ലതെ ഇപ്പോൾ ചിത്രം വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാൻ കഴിയില്ല, ഇപ്പോൾ
വിഷന്റെ കൂടെ നിൽക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം സുജിത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sjith1.jpg?resize
=1081%2C605&ssl=1)

 
