# ഈ ഒരു കാര്യത്തിൽ സ്ത്രീകൾ ഭയക്കേണ്ട ധൈര്യമായി നേരിടണം, സുകന്യ 

- Link: https://ml.b4blaze.com/film-news/sukanya-about-in-marriage-and-divorce
- Published: 2023-05-18T15:46:18+05:30
- Author: Suji

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി അഭിനയമുഹൂർത്തങ്ങൾ  സൃഷ്ട്ടിച്ച നടി തന്നെയാണ്
സുകന്യ, ഒരു അഭിമുഖ്ത്തിൽ ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്,
എന്തിനാണ് വിവാഹ മോചനത്തെ ഭയക്കുന്നത്, ഈ ഒരു കാര്യത്തിൽ സ്ത്രീകൾ എന്തിനാണ് ഭയക്കുന്നത്,
ധൈര്യമായി  ഇതിനെ നേരിടണം സുകന്യ പറയുന്നു.ഭാര്യയും ഭർത്താവും ഒന്നിച്ചു മനസ് തുറക്കണം,
അത് ഇരുവർക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടതിയിൽ പോയി വിവാഹ മോചിതിരാകണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sukanya1.jpeg?resize
=1080%2C1350&ssl=1)

അഥവാ വിവാഹ മോചനം നേടിയില്ലെങ്കിൽ പിന്നീട് ആ കുടുംബ ജീവിതം കൊണ്ട് ഒരു പ്രയോജനം ഇല്ല.
നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് നിങ്ങൾ ആരെയും
പേടിക്കേണ്ട കാര്യമില്ല. ഇപ്പോൾ നടിയുടെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നതും,
താരത്തിൻറെ വിവാഹം 2002 ൽ ആയിരുന്നു ശ്രീധർ രാജഗോപാലിനെ ആണ് നടി വിവാഹം കഴിച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sukanya2.jpeg?resize
=1080%2C1350&ssl=1)

വിവാഹശേഷം സുകന്യ ഭർത്താവിനോടൊപ്പ൦ അമേരിക്കയിൽ പോകുകയും ചെയ്യ്തു എന്നാൽ ഏകദേശം അവരുടെ
ബന്ധം ഒരു വര്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ നടിയുടെ ഈ വാക്കുകൾ കേട്ട് ആരാധകരും
ചോദിക്കുന്നു താങ്കളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sukanya3.jpeg?resize
=1080%2C1350&ssl=1)
