# മലയാളികൾക്ക് സുരക്ഷിതമായ  വിഷു ആശംസിച്ച് സണ്ണി ലിയോൺ

- Link: https://ml.b4blaze.com/film-news/sunny-leone-vishu-wishes-to-malayalies
- Published: 2020-04-13T10:45:26+05:30
- Author: Rahul

**മ**ലയാളികള്‍ക്ക് വിഷു ആശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ടിക്‌ടോകിലൂടെയാണ്
താരം ആശംസകളുമായി രം​ഗത്തെത്തിയത്. ആശംസകള്‍ക്കൊപ്പം നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷിതമായി
ഇരിക്കാനും അവര്‍ പറയുന്നു.’സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും
വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു’ എന്ന 
കുറിപ്പും സണ്ണി ലിയോണ്‍ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.’

![sunny-leone](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/sunny-
leone.gif?resize=960%2C540&ssl=1)

വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും
എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നും വീഡിയോയില്‍ സണ്ണി പറയുന്നു.
