# കണ്ണൂർ സ്‌ക്വാഡിലെ എന്റെ കഥപാത്രത്തിനെ ഒരുപാട് ഭാഗങ്ങൾ  ചെയ്യാൻ ഉണ്ടായിരുന്നു! എന്നാൽ സംഭവിച്ചത് സണ്ണി വെയ്ൻ  പറയുന്നു

- Link: https://ml.b4blaze.com/film-news/sunny-wayne-talk-about-in-kannur-sqard-movie
- Published: 2023-11-07T10:20:03+05:30
- Author: Suji

ഈ അടുത്തകാലത്തു മമ്മൂട്ടി ഹിറ്റ് ചിത്രങ്ങളിൽ വമ്പൻ ഹിറ്റായ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്,
ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ സണ്ണി വെയിൻ പറഞ്ഞ കാര്യങ്ങളാണ് അതീവ ശ്രെദ്ധ പുലർത്തുന്നത്,
ചിത്രത്തിൽ രഘു എന്ന ജേർണലിസ്റ്റ് ആയിട്ടാണ് സണ്ണി അഭിനയിച്ചിരിക്കുന്നത്, ഈ ചിത്രത്തിലെ
തന്റെ കഥപാത്രത്തിനെ ഒരുപാട് ഭാഗങ്ങൾ ചെയ്യാനുണ്ടായിരുന്നു, എന്നാൽ ചില ഭാഗങ്ങൾ ചെയ്യാൻ
കഴിഞ്ഞില്ല എന്നാണ് നടൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/sunny1.jpg?resize
=800%2C584&ssl=1)

 

ശരിക്കും എന്റെ കഥപാത്രം എന്നെ ഒരുപാടു ഇഷ്ട്ടപെടുത്തിയ കഥാപാത്രമായിരുന്നു, അതിലെ 
വോയിസ് ഓവർ  എന്ന നിലയിൽ മാത്രമല്ല തുടക്കത്തിൽ ടൈറ്റിൽ പറയുന്നതും എന്റെ കഥാപാത്രമായിരുന്നു,
എന്റെ റോളിനെ ചിത്രത്തിൽ ഒരുപാടു ഭാഗങ്ങൾ ചെയ്യാനുണ്ടായിരുന്നു, ചിത്രത്തിന്റെ ക്ളൈമാക്സ്
രംഗങ്ങളിലും തന്റെ കഥപാത്രമുണ്ടായിരുന്നു, എന്നാൽ ഇതൊരു വലിയ ചിത്രമായതുകൊണ്ടു പല ലൊക്കേഷനുകളിൽ
ചിത്രകരിക്കേണ്ടതുണ്ട്,

ആ പോയിന്റുകളിൽ എത്താൻ പല ആർട്ടിസ്റ്റുകളുടയും ഡെയ്റ്റ് ഇഷ്യൂ ഉണ്ടായി, അതിനാൽ ചില 
ഷൂട്ടിങ്ങുകൾ നടന്നിരുന്നില്ല, ആ കാരണം കൊണ്ട് തന്നെ താൻ അഭിനയിക്കേണ്ട ചില ഭാഗങ്ങൾ
ക്ളൈമാക്സ് രംഗങ്ങൾ പോലും സിനിമയിൽ  ഷൂട്ട് ചെയ്യ്തിരുന്നില്ല ന ടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/sunny3.jpg?resize
=1080%2C1296&ssl=1)
