# എന്തൊരു ബോൾഡാണ് സുപ്രിയ! വെറുതെയല്ല പൃഥ്വിരാജ് അടിച്ചുമാറ്റിയത്, സുപ്രിയയുടെ ബി ബി സി വീഡിയോ കണ്ട ആരാധകർ  പറയുന്നു 

- Link: https://ml.b4blaze.com/film-news/supriya-menon-in-b-b-c-video-out
- Published: 2024-04-24T12:11:28+05:30
- Author: Suji

നടൻ പൃഥ്വിരാജ് പ്രണയിച്ചു വിവാഹം കഴിച്ചതാണ് സുപ്രിയ മേനോനെ, എന്നാൽ  ഇരുവരുടയും വിവാഹത്തിന്
മുൻപ് സുപ്രിയ ബി  ബി സി യിലെ മാധ്യമപ്രവർത്തക കൂടി ആയിരുന്നു, നടനുമായുള്ള വിവാഹ വേളയിൽ
സുപ്രിയയുടെ ബി ബി സി വീഡിയോകൾ വൈറൽ ആയിരുന്നു, ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള വീഡിയോ
ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. വിവിധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സുപ്രിയയുടെ
ത്രോബാക്ക് വീഡിയോ ആണിത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su1-5.jpg?resize
=639%2C358&ssl=1)

സുപ്രിയയുടെ 12  വര്ഷം മുൻപുള്ള വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത് , ഈ വീഡിയോയ്ക്ക് 
താഴ് നിരവധി കമന്റുകൾ ആണെത്തുന്നത്, വെറുതെയല്ല രാജുവേട്ടൻ അടിച്ചുമാറ്റിയെടുത്തത് 
എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്, സുപ്രിയ എന്തൊരു ബോൾഡാണ്, സൗത്ത് ഇന്ത്യയിൽ നന്നായി
ഇംഗ്ളീഷ് സംസാരിക്കാൻ കഴിയുന്ന നടനെ ഇതിലും പറ്റിയ പങ്കാളി കാണില്ല എന്നാണ് മറ്റു ചിലർ
കമന്റ് ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su2-1.jpg?resize
=636%2C354&ssl=1)

സുപ്രിയയുടെ അഭിമുഖങ്ങൾ കാണുമ്പൊൾ മനസിലാകും  she is briliant lady  എന്ന് ആരാധകർ പറയുന്നു,
നടൻ പൃഥ്വിരാജ് പ്രണയിച്ചു വിവാഹം കഴിച്ചതാണ് സുപ്രിയയെ, ഇപ്പോൾ സുപ്രിയ ഒരു നിർമാതാവും
കൂടിയാണ്, ഇരുവർക്കും അലംകൃത എന്നൊരു മകൾ കൂടിയുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/prthu1.jpg?resize
=897%2C561&ssl=1)

 
