# ഈ അപമാനം സഹിക്കാൻ വയ്യ! നീതിയിൽ താമസം ഉണ്ടാകരുത്, കുക്കി സ്ത്രീകളെ നഗ്‌നരാക്കിയ സംഭവത്തിൽ പ്രതികരിച്ചു കൊണ്ട്, സുരാജ് വെഞ്ഞാറൻ മൂട് 

- Link: https://ml.b4blaze.com/film-news/suraj-venjaran-moodu-reacted-the-kukki-womens-nude-veedio
- Published: 2023-07-20T14:48:18+05:30
- Author: B4blaze News Desk

മണിപ്പൂരിൽ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിനിരയാക്കുകയും
ചെയ്ത് സംഭവത്തിൽ ഒരുപാടു പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാൽ ഇപ്പോൾ ഈ ഒരു സംഭവത്തോടെ
പ്രതികരിച്ചെത്തുകയാണ് നടൻ സുരാജ് വെഞ്ഞാറൻ മൂട്, താരം തന്റെ ഫേസ് ബുക്ക് പേജിലൂടെ 
ആണ് ഇങ്ങനൊരു പ്രതികരണം നടത്തിയിരിക്കന്നത്. മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/suraj2.jpg?resize
=494%2C126&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/manipoor2.jpg?resize
=588%2C491&ssl=1)

അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു, ഇനിയും ഒരു നിമിഷം വൈകി കൂടാ നീതിക്ക് താരം സോഷ്യൽ
മീഡിയിൽ കുറിച്ച്. മണിപ്പൂരിൽ മെയ് 3 നെ സംഘർഷം ആരംഭിച്ചത്, മെയ് 4 നെ ആയിരുന്നു ഈ 
കൊടും ക്രൂരത കാങ്കോപി യിൽ നടന്നിരുന്നത്, ബി ഫൈനോ൦ ഗ്രാമത്തിലെ വീടുകൾക്ക് തീയിട്ടതിനു
ശേഷമാണ് രണ്ടു സ്ത്രീകളെ നഗ്നരാക്കിയുളള ഈ ക്രൂരത കാണിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/suraj3.jpg?resize
=670%2C364&ssl=1)

മെയ് 4  നെ ബി ജെ പി സർക്കാർ ഇന്റർനെറ്റ് സേവനം വരെ വിച്ഛേദിച്ചിരുന്നു, വീഡിയോ പ്രചരിപ്പിച്ചതിന്
പിന്നാലെയാണ് മാസങ്ങൾക്കു മുൻപുള്ള ഈ വിവരങ്ങൾ പുറത്തു വരുന്നത്, ദേശീയ വനിത കമ്മീഷനും,
പട്ടികജാതി കമീഷനും ഇതിന്റെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kukki1.jpg?resize
=705%2C510&ssl=1)

 
